23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • കേ​ര​ള​ത്തി​ലും മ​ഹാ​രാ​ഷ്ട്ര​യി​ലും കോ​വി​ഡ് കൂ​ടു​ന്നു; ആ​ശ​ങ്ക അ​റി​യി​ച്ച് പ്ര​ധാ​ന​മ​ന്ത്രി
Kerala

കേ​ര​ള​ത്തി​ലും മ​ഹാ​രാ​ഷ്ട്ര​യി​ലും കോ​വി​ഡ് കൂ​ടു​ന്നു; ആ​ശ​ങ്ക അ​റി​യി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

കേ​ര​ള​ത്തി​ലും മ​ഹാ​രാ​ഷ്ട്ര​യി​ലും കോ​വി​ഡ് വ്യാ​പ​നം കൂ​ടു​ന്ന​തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ആ​ശ​ങ്ക അ​റി​യി​ച്ചു. വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് ചേ​ർ​ന്ന പു​നഃ​സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യു​ടെ ആ​ദ്യ മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ലാ​ണ് മോ​ദി ആ​ശ‍​ങ്ക അ​റി​യി​ച്ച​ത്.

ജ​ന​ങ്ങ​ളു​ടെ ശ്ര​ദ്ധ​ക്കു​റ​വാ​ണ് കോ​വി​ഡ് വ്യാ​പ​നം കു​റ​യാ​ത്ത​തി​ന്‍റെ കാ​ര​ണ​മാ​യി പ്ര​ധാ​ന​മ​ന്ത്രി ചൂ​ണ്ടി​കാ​ണി​ക്കു​ന്ന​ത്. മാ​സ്ക്ക് ധ​രി​ക്കാ​തെ​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ​യു​മു​ള്ള ആ​ൾ​ക്കു​ട്ട​ങ്ങ​ളു​ടെ വീ​ഡി​യോ ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടു​ണ്ട്. ഇ​ത് ഗൗ​ര​വ​ത​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Related posts

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട;1025 ഗ്രാം സ്വർണം പിടികൂടി

Aswathi Kottiyoor

കേരളത്തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത, ജാഗ്രതാനിര്‍ദേശം

Aswathi Kottiyoor

മോഡലുകളുടെ അപകട മരണം: അന്വേഷണത്തിന് ക്രൈംബ്രാഞ്ച്‌ പ്രത്യേക സംഘം .

Aswathi Kottiyoor
WordPress Image Lightbox