23.4 C
Iritty, IN
October 24, 2024

Author : Aswathi Kottiyoor

Kerala

ജാഗ്രതയോടെ കേരളം ; സികയെ ചെറുക്കാൻ കർമപദ്ധതി

Aswathi Kottiyoor
സംസ്ഥാനത്ത്‌ സിക വൈറസ്‌ സ്ഥിരീകരിച്ചതോടെ വിപുലമായ കർമപദ്ധതി തയ്യാറാക്കി ആരോഗ്യവകുപ്പ്‌ പ്രതിരോധം ശക്തമാക്കി. ആവശ്യമായ വകുപ്പുകളെ ഏകോപിപ്പിച്ചാകും പ്രവർത്തനം . രോഗവ്യാപന സാധ്യതയുള്ള പ്രദേശം, ആശുപത്രി എന്നിവിടങ്ങളിൽ പരിശോധന നടത്തും. സ്വകാര്യ ആശുപത്രികളെയും ഇതിന്റെ
Kerala

പട്ടിണി: ലോകത്ത് ഓരോമിനിറ്റിലും മരിക്കുന്നത് പതിനൊന്നുപേർ.

Aswathi Kottiyoor
പട്ടിണിമൂലം ലോകത്ത് ഓരോ മിനിറ്റിലും മരിക്കുന്നത് പതിനൊന്നുപേർ. ദാരിദ്ര്യനിർമാർജന സന്നദ്ധസംഘടനയായ ‘ഓക്‌സ്ഫാമാ’ണ് ഇതുസംബന്ധിച്ച കണക്ക് പുറത്തുവിട്ടത്. മരിച്ചുവീഴുന്ന പതിനൊന്നിൽ ഏഴുപേരും കോവിഡ് കാരണം ദാരിദ്ര്യമനുഭവിക്കുന്നവരാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മരണം ആറുമടങ്ങാണ് വർധിച്ചത്. ലോകത്താകെ
Iritty

ഡ​യാ​ലി​സി​സ് രോ​ഗി​ക​ളി​ലെ കോ​വി​ഡ് രോ​ഗ​ത്തെ​ക്കു​റി​ച്ചു​ള്ള പ​ഠ​ന​ത്തി​ന് മ​ല​യാ​ളി ഡോ​ക്‌​ട​ര്‍​ക്ക് ദേ​ശീ​യ അം​ഗീ​കാ​രം

Aswathi Kottiyoor
ഇ​രി​ട്ടി: ഡ​യാ​ലി​സി​സ് രോ​ഗി​ക​ളി​ലെ കോ​വി​ഡ് രോ​ഗ​ത്തെ​ക്കു​റി​ച്ചു​ള്ള പ​ഠ​ന​ത്തി​ന് മ​ല​യാ​ളി ഡോ​ക്‌​ട​ര്‍​ക്ക് ദേ​ശീ​യ അം​ഗീ​കാ​രം. പാ​ലാ സ്വ​ദേ​ശി ഡോ. ​ടോം ജോ​സ് കാ​ക്ക​നാ​ട്ടാ​ണ് നാ​ടി​ന് അ​ഭി​മാ​ന​മാ​യ​ത്. ഡ​യാ​ലി​സി​സ് രോ​ഗി​ക​ളി​ലെ കോ​വി​ഡ് രോ​ഗ​ത്തെ​ക്കു​റി​ച്ചും അ​തി​ന്‍റെ സ​ങ്കീ​ര്‍​ണ​ത​ക​ളെ​ക്കു​റി​ച്ചും രാ​ജ്യ​ത്തെ​ത​ന്നെ
Kottiyoor

യംഗ് ഇന്നവോറ്റീവ് പ്രോഗാം ( വൈ ഐ പി )ൽ സംസ്ഥാന തല മത്സരത്തിലേയ്ക്ക് കൊട്ടിയൂർ ഐ ജെ എം എച്ച് എസ് എസിനു സെലക്ഷൻ

Aswathi Kottiyoor
കൊട്ടിയൂർ :കേരള സംസ്ഥാനത്തെ എൻജിനീയറിംഗ് , മെഡിക്കൽ തുടങ്ങി എല്ലാ വിഭാഗത്തിലെയും വിദ്യാർത്ഥികൾക്കും വേണ്ടി നടത്തപ്പെടുന്ന യംഗ് ഇന്നവോറ്റീവ് പ്രോഗാം ( വൈ ഐ പി )ൽ സംസ്ഥാന തല മത്സരത്തിലേയ്ക്ക് കൊട്ടിയൂർ ഐ
kannur

അ​ഴീ​ക്ക​ല്‍ ഗ്രീ​ൻ​ഫീ​ൽ​ഡ് തു​റ​മു​ഖം: ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കും

Aswathi Kottiyoor
ക​ണ്ണൂ​ർ: അ​ഴീ​ക്ക​ലി​ല്‍ നി​ര്‍​മി​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര ഗ്രീ​ന്‍ ഫീ​ല്‍​ഡ് തു​റ​മു​ഖ​ത്തി​നാ​വ​ശ്യ​മാ​യ ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ തീ​രു​മാ​നം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കെ.​വി. സു​മേ​ഷ് എം​എ​ല്‍​എ, ജി​ല്ലാ ക​ള​ക്‌​ട​ര്‍ ടി.​വി. സു​ഭാ​ഷ് എ​ന്നി​വ​ര്‍ പ​ദ്ധ​തി​പ്ര​ദേ​ശം സ​ന്ദ​ര്‍​ശി​ച്ചു. ഭൂ​മി
kannur

അ​ഴീ​ക്ക​ല്‍ തു​റ​മു​ഖ​ത്ത് വീ​ണ്ടും ച​ര​ക്കു ക​പ്പ​ലെ​ത്തി

Aswathi Kottiyoor
ക​ണ്ണൂ​ർ: അ​ഴീ​ക്ക​ല്‍ തു​റ​മു​ഖ​ത്ത് കൊ​ച്ചി​യി​ല്‍​നി​ന്ന് ച​ര​ക്കു​ക​ളു​മാ​യി വീ​ണ്ടും ക​പ്പ​ലെ​ത്തി. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച തീ​ര​ദേ​ശ ച​ര​ക്കു​ക​പ്പ​ല്‍ സ​ര്‍​വീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ന്ന​തി​നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഇ​ന്ന​ലെ അ​ഴീ​ക്ക​ല്‍ തു​റ​മു​ഖ​ത്ത് വീ​ണ്ടും ക​പ്പ​ലെ​ത്തി​യ​ത്. ഉ​ദ്ഘാ​ട​ന​ക്ക​പ്പ​ലാ​യ റൗ​ണ്ട് ദ ​കോ​സ്റ്റ് ക​മ്പ​നി​യു​ടെ
Iritty

ആ​ർ​ടി​പി​സി​ആ​ർ നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി ക​ർ​ണാ​ട​കം

Aswathi Kottiyoor
ഇ​രി​ട്ടി: മാ​ക്കൂ​ട്ടം ചു​രം വ​ഴി​യു​ള്ള ക​ർ​ണാ​ട​ക​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് നി​യ​ന്ത്ര​ണം ക​ടു​പ്പി​ച്ച് കു​ട​ക് ജി​ല്ലാ ഭ​ര​ണ​കൂ​ടം. 72 മ​ണി​ക്കൂ​റി​നു​ള്ളി​ലെ​ടു​ത്ത ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​നാ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ള്ള​വ​രെ മാ​ത്ര​മേ ക​ർ​ണാ​ട​ക​ത്തി​ലേ​ക്ക് ക​ട​ത്തി​വി​ടു​ന്നു​ള്ളൂ. കു​ട​ക് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഈ ​ന​ട​പ​ടി ന​ട​പ​ടി
Kanichar

ജീ​സ​സ് ശി​ശു​ഭ​വ​നി​ൽ വീ​ണ്ടും മം​ഗ​ല്യം

Aswathi Kottiyoor
ക​ണി​ച്ചാ​ർ: ന​ന്മ​യ്ക്കാ​യി നാ​ടൊ​ന്നി​ച്ച​പ്പോ​ൾ ക​ണി​ച്ചാ​ർ ജീ​സ​സ് ശി​ശു​ഭ​വ​നി​ൽ വീ​ണ്ടും മം​ഗ​ല്യ സൗ​ഭാ​ഗ്യം. 2019-ൽ വി​വാ​ഹി​ത​യാ​യ കാ​വ്യ​യ്ക്കു പി​ന്നാ​ലെ അ​നീ​റ്റ​യും വി​വാ​ഹ​ജീ​വി​ത​ത്തി​ലേ​ക്ക്. കോ​ള​യാ​ട് സ്വ​ദേ​ശി പ്രി​ൻ​സാ​ണ് അ​നീ​റ്റ​യെ മി​ന്നു​കെ​ട്ടു​ന്ന​ത്. ഇന്നു രാ​വി​ലെ 11ന് ​കോ​ള​യാ​ട് സെ​ന്‍റ്
kannur

കെ​എ​സ്ഇ​ബി​യി​ൽ നി​യ​മ​നം കാ​ത്ത് ​മ​ടു​ത്ത് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ

Aswathi Kottiyoor
ഇ​രി​ട്ടി: കെ​എ​സ്ഇ​ബി ഇ​ല​ക്‌ട്രി​ക്ക​ല്‍ വി​ഭാ​ഗ​ത്തി​ല്‍ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ര്‍​മാ​രാ​യി നി​യ​മ​നം ല​ഭി​ക്കേ​ണ്ട 89 പേ​രു​ടെ നി​യ​മ​ന ഉ​ത്ത​ര​വി​നാ​യു​ള്ള കാ​ത്തി​രി​പ്പ് തു​ട​ങ്ങി​യി​ട്ട് ഒ​രു വ​ര്‍​ഷം. ക​ഷ്ട​പ്പെ​ട്ടു പ​ഠി​ച്ച് റാ​ങ്ക് ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട് നി​യ​മ​ന ശി​പാ​ര്‍​ശ ല​ഭി​ച്ച​വ​ർ​ക്കാ​ണ് ഈ
Iritty

ബ​ഫ​ർ സോ​ൺ ക​ര​ട് വി​ജ്ഞാ​പ​നം: “ആ​ന​മ​തി​ലാകണം അതിര്’

Aswathi Kottiyoor
എ​ടൂ​ർ: ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന് ചു​റ്റു​മു​ള്ള ആ​ന​പ്ര​തി​രോ​ധ മ​തി​ൽ നി​ർ​മാ​ണം യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും ഈ ​മ​തി​ൽ വ​നാ​തി​ർ​ത്തി​യാ​യി ക​ണ​ക്കാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യം. ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന് ചു​റ്റു​മാ​യി 10.136 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ര്‍ പ്ര​ദേ​ശം പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യാ​ക്കു​ന്ന​തി​നു​ള്ള
WordPress Image Lightbox