ഓണ വിപണിയില്‍ കണ്‍സ്യൂമര്‍ ഫെഡിന് റെേക്കാഡ് വിൽപന
ഓണ വിപണിയില്‍ കണ്‍സ്യൂമര്‍ ഫെഡിന് റെേക്കാഡ് വിൽപന. 150 കോടി രൂപയാണ് ഓണവിപണികള്‍, ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകൾ, മദ്യഷോപ്പുകള്‍ എന്നിവ വഴി ലഭിച്ചത്. 60 കോടിയുടെ വിൽപനയും വിദേശമദ്യ കച്ചവടത്തിലൂടെയാണ്. സംസ്ഥാന സഹകരണ വകുപ്പ്