27.5 C
Iritty, IN
May 6, 2024
  • Home
  • Iritty
  • ആ​റ​ളം ഫാം ​ഗ​വ. ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പു​സ്ത​കം ന​ൽ​കി
Iritty

ആ​റ​ളം ഫാം ​ഗ​വ. ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പു​സ്ത​കം ന​ൽ​കി

ഇ​രി​ട്ടി: അ​വി​ട്ടം നാ​ളി​ൽ ആ​റ​ളം ഫാം ​ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥിക​ൾ​ക്ക് വ​നം വ​ന്യ​ജീ​വി വ​കു​പ്പി​ന്‍റെ സ്നേ​ഹോ​പ​കാ​രം. വ​നം-​വ​ന്യ​ജീ​വി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് തൃ​ശൂ​ർ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ഞ്ജീ​വ​നീ എ​ന്ന ട്ര​സ്റ്റാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളു​മാ​യി എ​ത്തി​യ​ത്.
പി​ടി​എ ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​തം വാ​ർ​ഡ​ൻ ഷ​ജ​ന​യ്ക്ക് അ​പേ​ക്ഷ ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്കും നോ​ട്ട്ബു​ക്ക് ന​ൽ​കാ​ൻ ട്ര​സ്റ്റ് തീ​രു​മാ​നി​ച്ച​ത്. വ​നം വ​ന്യ​ജീ​വി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സ​ഞ്ജീ​വ​നീ ട്ര​സ്റ്റ് പു​സ്ത​ക വി​ത​ര​ണം ന​ട​ത്തി​യ​ത് . 1250 നോ​ട്ട്ബു​ക്കു​ക​ളാ​ണ് വി​ത​ര​ണ​ത്തി​നാ​യി ഇ​വ​ർ എ​ത്തി​ച്ച​ത്. വ​ള​യം​ചാ​ലി​ലു​ള്ള അ​സി. വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ന്‍റെ കാ​ര്യാ​ല​യ​ത്തി ന​ട​ന്ന​പ​രി​പാ​ടി​യി​ൽ ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​ബി. ഉ​ത്ത​മ​ൻ .
അ​ധ്യാ​പ​ക​ൻ ഇ.​ആ​ർ. പ്ര​കാ​ശ​ൻ എ​ന്നി​വ​ർ​ക്ക് നോ​ട്ട് ബു​ക്ക്‌ കൈ​മാ​റി. ആ​റ് വി​ദ്യാ​ർ​ഥിക​ൾ​ക്ക് അ​വി​ടെ വ​ച്ച് ബു​ക്ക് വി​ത​ര​ണം ചെ​യ്തു. ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​തം വാ​ർ​ഡ​ൻ എ.​ഷ​ജ​ന, റേ​ഞ്ച് ഓ​ഫീ​സ​ർ അ​നി​ൽ, ഫോ​റ​സ്റ്റ​ർ​മാ​രാ​യ മ​നോ​ഹ​ര​ൻ വി​നു, ഉ​ന്ന​ത ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ ഫോ​റ​സ്റ്റ് ഗാ​ർഡു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

ഗ്രന്ഥശാലകൾക്ക് എം എൽ എ ഫണ്ടിൽ നിന്നും ലാപ്‌ടോപ്പുകൾ

Aswathi Kottiyoor

സേവാ സമർപ്പൺ അഭിയാൻ – അഗതിമന്ദിരത്തിൽ പഴവർഗ്ഗങ്ങൾ വിതരണം ചെയ്തു

Aswathi Kottiyoor

മാക്കൂട്ടം വനാതിർത്തിയിലെ മലയാളി കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള കർണാടക സർക്കാർ നീക്കം ഉപേക്ഷിക്കണം. : സി പി ഐ എം ഇരിട്ടി ഏരിയ കമ്മിറ്റി

Aswathi Kottiyoor
WordPress Image Lightbox