• Home
  • Kottiyoor
  • കൊട്ടിയൂർവാലി നഴ്സറി & ഗാർഡൻസ് ഉദ്ഘാടനം ചെയ്യ്തു
Kottiyoor

കൊട്ടിയൂർവാലി നഴ്സറി & ഗാർഡൻസ് ഉദ്ഘാടനം ചെയ്യ്തു

കൊട്ടിയൂർ കാർഷിക മേഖലക്ക് പുത്തൻ ഉണർവുമായി വടക്കേ വയനാടിന്റെ താഴ്‌വരയായ കൊട്ടിയൂരിൽ ഫലപുഷ്പ തൈ കളുടെ വിപുലമായ ശേഖരവുമായി കൊട്ടിയൂർവാലി കാർഷിക നഴ്സറി& ഗാർഡൻ പ്രവർത്തനമാരംഭിച്ചു.
ചടങ്ങ് കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പുടാകം ഉള്ഘാടനം ചെയ്തു. കൊട്ടിയൂർ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കെ. നാരായണൻ ഭദ്രദീപം തെളിയിച്ച ചടങ്ങിൽ കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ ജോണി ആമക്കാട്ട് ആദ്യവിൽപന ഏറ്റുവാങ്ങി

Related posts

കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.

Aswathi Kottiyoor

വനാതിർത്തിയിലെ ആളൊഴിഞ്ഞ വീട്ടിൽ ചാരായ നിർമ്മാണം നടത്തിയ മൂന്നുപേർക്കെതിരെ പേരാവൂർ എക്സൈസ് കേസെടുത്തു

Aswathi Kottiyoor

കൊട്ടിയൂർ എൻ.എസ്.എസ്.കെ യു.പി സ്കൂളിന്റെ 61-ാം മത് വാർഷികാഘോഷം.

Aswathi Kottiyoor
WordPress Image Lightbox