26.2 C
Iritty, IN
November 1, 2024

Author : Aswathi Kottiyoor

Kerala

കേ​ര​ള​ത്തി​ൽ ഓ​ണ​ത്തി​ന് ശേ​ഷം കോ​വി​ഡ് കൂ​ടി​യെ​ന്ന് കേ​ന്ദ്രം

Aswathi Kottiyoor
കേ​ര​ള​ത്തി​ൽ ഓ​ണ​ത്തി​ന് ശേ​ഷം കോ​വി​ഡ് കൂ​ടി​യെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ സെ​ക്ര​ട്ട​റി. രാ​ജ്യ​ത്തെ പ്ര​തി​ദി​ന കോ​വി​ഡ് കേ​സു​ക​ളി​ല്‍ 65 ശ​ത​മാ​ന​വും കേ​ര​ള​ത്തി​ലാ​ണ്. ഇ​ത് ആ​ദ്യ​മാ​യാ​ണ് ആ​കെ കേ​സു​ക​ളി​ല്‍ ഇ​ത്ര​യും ഉ​യ​ർ​ന്ന ശ​ത​മാ​നം കേ​ര​ള​ത്തി​ല്‍ നി​ന്നാ​കു​ന്ന​ത്. ഉ​ത്സ​വ​ങ്ങ​ളി​ല്‍
Kerala

ക​ർ​ണാ​ട​ക അ​തി​ർ​ത്തി ക​ട​ക്കാ​ൻ ക​ർ​ശ​ന നി​ബ​ന്ധ​ന ഏ​ർ​പ്പെ​ടു​ത്തി​യ​തി​നെ​തി​രാ​യ ഹ​ർ​ജി​ക​ൾ മാ​റ്റി

Aswathi Kottiyoor
കേ​​​ര​​​ള​​​ത്തി​​​ല്‍​നി​​​ന്ന് ക​​​ര്‍​ണാ​​​ട​​​ക അ​​​തി​​​ര്‍​ത്തി ക​​​ട​​​ക്കാ​​​ന്‍ ക​​​ര്‍​ശ​​​ന നി​​​ബ​​​ന്ധ​​​ന ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​നെ​​​തി​​​രാ​​​യ ഹ​​​ര്‍​ജി​​​ക​​​ള്‍ ഹൈ​​​ക്കോ​​​ട​​​തി 27 നു ​​​പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​​യി മാ​​​റ്റി. ഹ​​​ര്‍​ജി​​​ക​​​ളി​​​ല്‍ വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ല്‍​കാ​​​ന്‍ ക​​​ര്‍​ണാ​​​ട​​​ക സ​​​ര്‍​ക്കാ​​​ര്‍ കൂ​​​ടു​​​ത​​​ല്‍ സ​​​മ​​​യം തേ​​​ടി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ര്‍​ന്നാ​​​ണ് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് എ​​​സ്. മ​​​ണി​​​കു​​​മാ​​​ര്‍,
kannur

കോ​വി​ഡ് അ​തി​ജീ​വ​ന​ത്തി​ൽ പു​ന​രു​ജ്ജീ​വ​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കി ത​ല​ശേ​രി അ​തി​രൂ​പ​ത

Aswathi Kottiyoor
ഇ​രി​ട്ടി: കോ​വി​ഡ് സൃ​ഷ്ടി​ച്ച പ്ര​തി​സ​ന്ധി ത​ര​ണം ചെ​യ്യാ​ൻ പു​ന​രു​ജ്ജീ​വ​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കി ത​ല​ശേ​രി അ​തി​രൂ​പ​ത. ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ നാ​നാ​ജാ​തി മ​ത​സ്ഥ​ർ​ക്കാ​യാ​ണ് കൈ​ത്താ​ങ്ങാ​യി അ​തി​രൂ​പ​ത​യു​ടെ സ​ഹാ​യ​ഹ​സ്തം നീ​ണ്ട​ത്. ഭ​ക്ഷ്യ കി​റ്റ്, ചി​കി​ത്സാ സ​ഹാ​യം, കു​ട്ടി​ക​ൾ​ക്കു​ള്ള
kannur

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ഇ​ന്ന് മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് സൗ​ജ​ന്യ കോ​വി​ഡ് 19 ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും. മാ​പ്പി​ള എ​ല്‍​പി സ്‌​കൂ​ള്‍ പു​തി​യ​തെ​രു, ശാ​ന്തി​പു​രം ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘം ഹാ​ള്‍, ദേ​ശ​സേ​വ യു​പി സ്‌​കൂ​ള്‍
kannur

ഇന്ന് 15 കേ​ന്ദ്ര​ങ്ങ​ളി​ല്‍ കോ​വാ​ക്സി​ന്‍ രണ്ടാംഡോ​സ്

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ഇ​ന്ന് 15 കേ​ന്ദ്ര​ങ്ങ​ളി​ല്‍ 18 വ​യ​സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്ക് ര​ണ്ടാം ഡോ​സ് കോ​വാ​ക്സി​ന്‍ ന​ല്‍​കും. എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ലും സ്‌​പോ​ട്ട് ര​ജി​സ്‌​ട്രേ​ഷ​നാ​യി​രി​ക്കും. സ്‌​പോ​ട്ട് വാ​ക്‌​സി​നേ​ഷ​ന് പോ​കു​ന്ന​വ​ര്‍ അ​ത​ത് വാ​ര്‍​ഡു​ക​ളി​ലെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍, ആ​ശാ
Iritty

കൊവിഡ് പരിശോധനാ കേന്ദ്രം ഇനി കീഴൂർ വി യു പി സ്‌ക്കൂളിൽ

Aswathi Kottiyoor
ഇരിട്ടി: ഇരിട്ടി താലൂക്ക് ആസ്പത്രിയുടെ കീഴിൽ ഇരിട്ടി ഹയർസെക്കണ്ടറി സ്‌കൂളിൽ പ്രവർത്തിച്ചുവന്നിരുന്ന കൊവിഡ് ആന്റിജൻ, ആർ ടി പി സി ആർ പരിശോധനാകേന്ദ്രം കീഴൂർ വി യു പിസ്‌ക്കൂളിലേക്ക് മാറ്റി. എന്നാൽ വാക്‌സിനേഷൻ കേന്ദ്രം
Iritty

വള്ളിത്തോടെ റേഷൻ കടയിൽ നിന്നും സ്വകാര്യ വ്യക്തിയുടെ ഗോഡൗണിലേക്ക് കടത്തിയ 345 കിലോ പച്ചരി പിടികൂടി

Aswathi Kottiyoor
ഇരിട്ടി: വള്ളിത്തോടെ റേഷൻ കടയിൽ നിന്നും സ്വകാര്യ വ്യക്തിയുടെ ഗോഡൗണിലേക്ക് കടത്തിയ 345 കിലോ പച്ചരി താലൂക്ക് സപ്ലൈ അധികൃതർ പടികൂടി. താലൂക്ക് റേഷനിംങ്ങ് ഇൻസ്‌പെക്ടർക്ക് കിട്ടിയ രഹസ്യ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ്
Kelakam

നീണ്ടുനോക്കി ടൗണിലെ ഓവുചാലുകളുടെ സ്ലാബുകള്‍ തകര്‍ന്ന നിലയില്‍.

Aswathi Kottiyoor
കൊട്ടിയൂര്‍: നീണ്ടുനോക്കി ടൗണിലെ ഓവുചാലുകളുടെ സ്ലാബുകള്‍ മിക്ക ഭാഗങ്ങളിലും തകര്‍ന്ന നിലയില്‍. സ്ലാബുകള്‍ തകര്‍ന്ന് കമ്പികള്‍ പുറത്ത് തള്ളിയ നിലയിലാണ്.ഇത് കാല്‍നട യാത്രക്കാര്‍ക്ക് ഭീഷണിയാണ്. രാത്രികാലങ്ങളില്‍ വാഹനങ്ങളില്‍ വന്നിറങ്ങുന്നവര്‍ ഓവുചാലുകളില്‍ വീണ് അപകടത്തില്‍പ്പെടുന്നതും നിത്യസംഭവമാണ്.ചിലയിടങ്ങളിലാകട്ടെ
Kerala

*ബാങ്ക് ജീവനക്കാര്‍ക്കാരുടെ പെന്‍ഷന്‍ 30 ശതമാനമായി വര്‍ധിപ്പിച്ചു*

Aswathi Kottiyoor
ബാങ്ക് ജീവനക്കാരുടെ പെന്‍ഷന്‍ കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു. അവസാനം വാങ്ങിയ ശമ്പളത്തിന്റെ 30 ശതമാനമായി പെന്‍ഷന്‍ ഏകീകരിച്ചു. ഇതോടെ ജീവനക്കാരുടെ പെന്‍ഷന്‍ 30000 രൂപ മുതല്‍ 35000 രൂപ വരെയായി വര്‍ധിച്ചതായി ധനകാര്യ സേവന വകുപ്പ്
kannur

*കണ്ണൂർ ജില്ലയില്‍ 1930 പേര്‍ക്ക് കൂടി കൊവിഡ് ; 1888 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ*

Aswathi Kottiyoor
ജില്ലയില്‍ ഇന്ന് 1930 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1888 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒമ്പത് പേർക്കും 33 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.70% സമ്പര്‍ക്കം മൂലം: കണ്ണൂര്‍
WordPress Image Lightbox