24.3 C
Iritty, IN
May 11, 2024
  • Home
  • kannur
  • ഇന്ന് 15 കേ​ന്ദ്ര​ങ്ങ​ളി​ല്‍ കോ​വാ​ക്സി​ന്‍ രണ്ടാംഡോ​സ്
kannur

ഇന്ന് 15 കേ​ന്ദ്ര​ങ്ങ​ളി​ല്‍ കോ​വാ​ക്സി​ന്‍ രണ്ടാംഡോ​സ്

ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ഇ​ന്ന് 15 കേ​ന്ദ്ര​ങ്ങ​ളി​ല്‍ 18 വ​യ​സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്ക് ര​ണ്ടാം ഡോ​സ് കോ​വാ​ക്സി​ന്‍ ന​ല്‍​കും. എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ലും സ്‌​പോ​ട്ട് ര​ജി​സ്‌​ട്രേ​ഷ​നാ​യി​രി​ക്കും. സ്‌​പോ​ട്ട് വാ​ക്‌​സി​നേ​ഷ​ന് പോ​കു​ന്ന​വ​ര്‍ അ​ത​ത് വാ​ര്‍​ഡു​ക​ളി​ലെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍, ആ​ശാ പ്ര​വ​ര്‍​ത്ത​ക​ര്‍ , വാ​ര്‍​ഡ് മെം​ബ​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍ വ​ഴി മു​ന്‍​കൂ​ട്ടി അ​പ്പോ​യ്ന്‍റ്മെ​ന്‍റ് എ​ടു​ത്ത് വാ​ക്സി​ന്‍ ല​ഭ്യ​ത ഉ​റ​പ്പ് വ​രു​ത്തി​യ​തി​ന് ശേ​ഷം മാ​ത്ര​മേ വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​ത്തേ​ണ്ട​തു​ള്ളൂ.

Related posts

ജില്ലയിലെ പന്നി കർഷകർക്ക് ആവശ്യമായ കോഴി മാലിന്യം മാറ്റിവെക്കും

Aswathi Kottiyoor

അക്ഷയ കേന്ദ്രങ്ങള്‍നിരക്കുകള്‍ പ്രദര്‍ശിപ്പിക്കണം

Aswathi Kottiyoor

മട്ടന്നൂർ സ്വദേശി ഖത്തറിൽ അപകടത്തിൽ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox