27.5 C
Iritty, IN
May 6, 2024
  • Home
  • Iritty
  • കൊവിഡ് പരിശോധനാ കേന്ദ്രം ഇനി കീഴൂർ വി യു പി സ്‌ക്കൂളിൽ
Iritty

കൊവിഡ് പരിശോധനാ കേന്ദ്രം ഇനി കീഴൂർ വി യു പി സ്‌ക്കൂളിൽ

ഇരിട്ടി: ഇരിട്ടി താലൂക്ക് ആസ്പത്രിയുടെ കീഴിൽ ഇരിട്ടി ഹയർസെക്കണ്ടറി സ്‌കൂളിൽ പ്രവർത്തിച്ചുവന്നിരുന്ന കൊവിഡ് ആന്റിജൻ, ആർ ടി പി സി ആർ പരിശോധനാകേന്ദ്രം കീഴൂർ വി യു പിസ്‌ക്കൂളിലേക്ക് മാറ്റി. എന്നാൽ വാക്‌സിനേഷൻ കേന്ദ്രം ഹയർസെക്കൻഡറി സ്‌ക്കൂൾ തന്നെ ആയിരിക്കും പ്രവർത്തിക്കുക എന്ന് താലൂക്ക് ആസ്പത്രി സൂപ്രണ്ട് ഡോ.പി.പി. രവീന്ദ്രൻ അറിയിച്ചു.

Related posts

പടിയൂരിൽ ഇക്കോ പ്ലാന്റ് ടൂറിസം പദ്ധതി ഒരുങ്ങുന്നു

കേരള സ്റ്റേറ്റ് മാരേജ് ബ്യൂറോ ആൻഡ് ഏജൻസി അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം

Aswathi Kottiyoor

മൊബൈൽ വെറ്ററിനറി യൂണിറ്റ് ഉൽഘാടനം ചെയ്തു.

Aswathi Kottiyoor
WordPress Image Lightbox