26.2 C
Iritty, IN
May 2, 2024
  • Home
  • Kelakam
  • നീണ്ടുനോക്കി ടൗണിലെ ഓവുചാലുകളുടെ സ്ലാബുകള്‍ തകര്‍ന്ന നിലയില്‍.
Kelakam

നീണ്ടുനോക്കി ടൗണിലെ ഓവുചാലുകളുടെ സ്ലാബുകള്‍ തകര്‍ന്ന നിലയില്‍.

കൊട്ടിയൂര്‍: നീണ്ടുനോക്കി ടൗണിലെ ഓവുചാലുകളുടെ സ്ലാബുകള്‍ മിക്ക ഭാഗങ്ങളിലും തകര്‍ന്ന നിലയില്‍. സ്ലാബുകള്‍ തകര്‍ന്ന് കമ്പികള്‍ പുറത്ത് തള്ളിയ നിലയിലാണ്.ഇത് കാല്‍നട യാത്രക്കാര്‍ക്ക് ഭീഷണിയാണ്. രാത്രികാലങ്ങളില്‍ വാഹനങ്ങളില്‍ വന്നിറങ്ങുന്നവര്‍ ഓവുചാലുകളില്‍ വീണ് അപകടത്തില്‍പ്പെടുന്നതും നിത്യസംഭവമാണ്.ചിലയിടങ്ങളിലാകട്ടെ ഓവുചാലുകള്‍ക്ക് സ്ലാബുകള്‍ പോലും ഇല്ല. അടിയന്തരമായി പുതിയ സ്ലാബുകള്‍ ഇടണമെന്നാണ് നാട്ടുകാരുടെ ആവശ്യം

Related posts

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബസ് കണ്ടക്റ്റര്‍ റിമാന്റില്‍

Aswathi Kottiyoor

വി​മാ​ന​ത്താ​വ​ള നാ​ലു​വ​രി​പ്പാ​ത: പ​രാ​തി​ക​ൾ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നൽകും

Aswathi Kottiyoor

അ​മ്പാ​യ​ത്തോ​ട് പ​ട്ട​യ​പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​കു​ന്നു

Aswathi Kottiyoor
WordPress Image Lightbox