ഇരിട്ടിയിൽ എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ
ഇരിട്ടി: വളവുപാറ കച്ചേരിക്കടവ് പാലത്തിന് സമീപം കണ്ണൂർ എസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ 51 ഗ്രാം എം.ഡി.എം.എ സഹിതം രണ്ടു പേരെ അറസ്റ്റ് ചെയ്തു.വടകര മയ്യന്നൂർ കുനിയിൽ