• Home
  • Monthly Archives: December 2022

Month : December 2022

Kerala

ബാറുകള്‍ പുലര്‍ച്ചെ അഞ്ചുവരെ തുറക്കുമെന്നത് വ്യാജപ്രചാരണം; സമയം നീട്ടിയിട്ടില്ലെന്ന് എക്‌സൈസ്.

Aswathi Kottiyoor
തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ബാറുകളുടെ പ്രവര്‍ത്തനസമയം നീട്ടിയെന്ന തരത്തില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് എക്‌സൈസ്. ബാറുകളുടെ സമയക്രമത്തില്‍ മാറ്റമില്ലെന്നും നിയമപ്രകാരം അനുവദിച്ചിട്ടുള്ള സമയത്തിന് ശേഷവും തുറന്നിരിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും എക്‌സൈസ് അറിയിച്ചു.
Kerala

MDMA, കഞ്ചാവ്, ചരസ്, ഹാഷിഷ് ഓയിൽ; ന്യൂ ഇയർ ആഘോഷത്തിനായി എത്തിച്ച 6.3 കോടിയുടെ ലഹരിവസ്തുക്കൾ പിടികൂടി.*

Aswathi Kottiyoor
ബെംഗളൂരു: ബെംഗളൂരുവിൽ ന്യൂ ഇയർ ആഘോഷത്തിനായി കൊണ്ടുവന്ന ലഹരി മരുന്നുകള്‍ പിടികൂടി. സെൻട്രൽ ക്രൈം ബ്രാഞ്ച് ആണ് ആറ് കോടിയോളം വിലവരുന്ന ലഹരിവസ്തുക്കൾ പടിച്ചെടുത്തത്. രണ്ട് വിദേശികളടക്കം എട്ട് പേരെ അറസ്റ്റ് ചെയ്തു. രണ്ടര
Kerala Uncategorized

വയനാട്ടില്‍ ഭീതി പരത്തിയ കടുവ ചത്ത നിലയില്‍

Aswathi Kottiyoor
വയനാട് വാകേരിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങി ഭീതി പരത്തിയ കടുവ ചത്ത നിലയില്‍. കടുവയുടെ ജഡം സുല്‍ത്താന്‍ ബത്തേരിയിലെ പരിശോധനാ കേന്ദ്രത്തിലേക്ക് മാറ്റി. വ്യാഴാഴ്ചയാണ് ഗാന്ധി നഗറില്‍ കടുവയെ അവശനിലയില്‍ കണ്ടെത്തിയത്. ആറു വയസ്സ്
Kerala

സജി ചെറിയാന്‍ മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നു; സത്യപ്രതിജ്ഞ ഉടൻ

Aswathi Kottiyoor
ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാന്‍ വീണ്ടും സംസ്ഥാന മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നു. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന്റേതാണ് തീരുമാനം. മന്ത്രിയായിരിക്കെ ഭരണഘടനയെ വിമര്‍ശിച്ചു എന്ന വാര്‍ത്ത ഉയര്‍ന്നതിനെ തുടര്‍ന്ന് പദവിയില്‍ നിന്നും അദ്ദേഹത്തോട് മാറി നില്‍ക്കാന്‍ സംസ്ഥാന
kannur

പയർമണി തൊണ്ടയിൽ കുരുങ്ങി രണ്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം*

Aswathi Kottiyoor
തൊടുപുഴ: പയർമണി തൊണ്ടയിൽ കുരുങ്ങി രണ്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം. അടിമാലി തോക്കുപാറ പുത്തൻപുരക്കൽ രഞ്ജിത് -ഗീതു ദമ്പതികളുടെ മകൾ റിതികയാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. മുളപ്പിക്കാനായി ടിന്നിൽ സൂക്ഷിച്ചിരുന്ന പയർ മണികൾ വാരിവായിലിടുകയായിരുന്നു
Kerala

ബഫർ സോൺ: എ​ജി നി​യ​മ​പ​രി​ശോ​ധ​ന തു​ട​ങ്ങി

Aswathi Kottiyoor
പ​​​രി​​​സ്ഥി​​​തി ലോ​​​ല​​​മേ​​​ഖ​​​ല​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു സു​​​പ്രീം ​​​കോ​​​ട​​​തി​​​യി​​​ൽ നി​​​ല​​​വി​​​ലു​​​ള്ള പ്ര​​​ധാ​​​ന കേ​​​സി​​​ൽ ക​​​ക്ഷി ചേ​​​രാ​​​നു​​​ള്ള കേ​​​ര​​​ള​​​ത്തി​​​ന്‍റെ നീ​​​ക്ക​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി വ​​​നം വ​​​കു​​​പ്പു സ​​​മ​​​ർ​​​പ്പി​​​ച്ച ഫ​​​യ​​​ലി​​​ൽ അ​​​ഡ്വ​​​ക്കേ​​​റ്റ് ജ​​​ന​​​റ​​​ൽ നി​​​യ​​​മ​​​പ​​​രി​​​ശോ​​​ധ​​​ന തു​​​ട​​​ങ്ങി. കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കേ​​​സി​​​ലാ​​​ണു കേ​​​ര​​​ളം
Kerala

കാട്ടാനപ്പിടിയിൽ ഞെരിഞ്ഞ്‌ ആറളത്തിന്റെ ഇന്നലെകൾ

Aswathi Kottiyoor
കാട്ടാനയാക്രമണത്തിൽ പിടഞ്ഞ്‌ മരിച്ച മൂന്നുപേരുടെ പൊള്ളുന്ന ഓർമകളുമായാണ്‌ ആറളം ഫാമുകാരുടെ ഈ വർഷം കടന്നുപോകുന്നത്‌. ജനുവരി 31ന്‌ പുലർച്ചെ ഫാം ബ്ലോക്ക്‌ ഒന്നിൽ കള്ള്‌ ചെത്താനെത്തിയ കൊളപ്പ പാണലാട്ടെ ചെത്ത്‌ തൊഴിലാളി പി പി
Kerala

*132 ഗ്രാം എം.ഡി.എം എയുമായി യുവാവ് എക്സൈസിന്റെ പിടിയിൽ*

Aswathi Kottiyoor
കണ്ണൂർ: എക്സൈസ് ഇൻസ്പെക്ടർ സിനു കൊയില്യത്തിന്റെ നേതൃത്വത്തിൽ കണ്ണോത്തുംചാൽ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 132 ഗ്രാം എം.ഡി.എം.എ സഹിതം യുവാവ് അറസ്റ്റിൽ. മാണിക്കക്കാവിന് സമീപം സലീം ക്വാർട്ടേഴ്സിൽ റിയാസ് സാബിറാണ് (36) അറസ്റ്റിലായത്. മയക്കുമരുന്ന്
Kerala

വാഹനാപകടക്കേസ്‌ തീര്‍പ്പാക്കല്‍ ; പൊലീസ്‌ സ്‌റ്റേഷനുകളിൽ 3 മാസത്തിനകം പ്രത്യേക യൂണിറ്റ്‌ വേണം : സുപ്രീംകോടതി

Aswathi Kottiyoor
വാഹനാപകടങ്ങളിൽ എഫ്‌ഐആർ ഉടൻ രജിസ്‌റ്റർ ചെയ്‌ത്‌ പ്രഥമ അപകട റിപ്പോർട്ട്‌ 48 മണിക്കൂറിനകം നഷ്ടപരിഹാര ട്രിബ്യൂണലിന്‌ കൈമാറണമെന്ന്‌ സുപ്രീംകോടതി. വാഹനാപകടക്കേസുകൾ കൈകാര്യം ചെയ്യാൻ മൂന്ന്‌ മാസത്തിനകം എല്ലാ പൊലീസ് സ്റ്റേഷനുകളിലും പ്രത്യേക യൂണിറ്റ് രൂപീകരിക്കണമെന്നും
Kerala

ഉയർന്ന പിഎഫ്‌ പെൻഷൻ ; ആദ്യ വിജ്ഞാപനം പെൻഷൻകാർക്ക്‌ ; അപേക്ഷ ഓൺലൈനായി നല്‍കാം

Aswathi Kottiyoor
ശമ്പളത്തിന്‌ ആനുപാതികമായി ഉയർന്ന പിഎഫ്‌ പെൻഷൻ നൽകാനുള്ള സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി ഇപിഎഫ്‌ഒ വ്യാഴാഴ്‌ച പുറപ്പെടുവിച്ച ആദ്യ വിജ്ഞാപനത്തിൽ നിലവിൽ സർവീസിൽ തുടരുന്നവർക്ക്‌ ഓപ്‌ഷനുള്ള അവസരം നൽകിയിട്ടില്ല. ശമ്പളത്തിന്‌ ആനുപാതികമായി ഉയർന്ന വിഹിതം
WordPress Image Lightbox