• Home
  • Kerala
  • ഈ ​മാ​സ​ത്തെ റേ​ഷ​ൻ അ​ടു​ത്ത വ​ർ​ഷ​വും വാ​ങ്ങാം
Kerala

ഈ ​മാ​സ​ത്തെ റേ​ഷ​ൻ അ​ടു​ത്ത വ​ർ​ഷ​വും വാ​ങ്ങാം

സം​സ്ഥാ​ന​ത്ത് ഡി​സം​ബ​ര്‍ മാ​സ​ത്തെ റേ​ഷ​ന്‍ വി​ത​ര​ണം ജ​നു​വ​രി അ​ഞ്ച് വ​രെ തു​ട​രു​മെ​ന്ന് ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണ വ​കു​പ്പ് അ​റി​യി​ച്ചു. റേ​ഷ​ന്‍ ക​ട​ക​ള്‍ ഏ​ഴ് ജി​ല്ല​ക​ളി​ല്‍ വീ​തം രാ​വി​ലെ​യും വൈ​കി​ട്ടു​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക്ര​മീ​ക​ര​ണം ജ​നു​വ​രി മു​ഴു​വ​ന്‍ തു​ട​രും.

ഇ ​പോ​സ് നെ​റ്റ്‌​വ​ര്‍​ക്കി​ലെ ത​ക​രാ​ര്‍ മൂ​ലം ശ​നി​യാ​ഴ്ച​യും പ​ല​യി​ട​ത്തും റേ​ഷ​ന്‍ വി​ത​ര​ണം മു​ട​ങ്ങി​യി​രു​ന്നു.

Related posts

*ഇ-പോസ്റ്റര്‍ രചനാ മത്സരം*

Aswathi Kottiyoor

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു; വ്യാപക മഴയ്ക്ക് സാധ്യത

Aswathi Kottiyoor

സർക്കാർ ജീവനക്കാരുടെ താമസം: ഫ്ലാറ്റ് സമുച്ചയങ്ങൾ പരിഗണനയിൽ; മന്ത്രി മുഹമ്മദ് റിയാസ്

Aswathi Kottiyoor
WordPress Image Lightbox