• Home
  • Kerala
  • ഓ​ക്‌​ല​ൻ​ഡ് 2023 ൽ; ​പു​തു​വ​ർ​ഷ​ത്തെ വ​ര​വേ​റ്റ് ന്യൂ​സി​ല​ൻ​ഡ്
Kerala

ഓ​ക്‌​ല​ൻ​ഡ് 2023 ൽ; ​പു​തു​വ​ർ​ഷ​ത്തെ വ​ര​വേ​റ്റ് ന്യൂ​സി​ല​ൻ​ഡ്

പോ​യ​കാ​ല​ത്തെ ഓ​ർ​മ​ക​ളി​ൽ അ​ലി​യി​ച്ച് ലോ​കം പു​തു​വ​ർ​ഷ പ്ര​തീ​ക്ഷ​ക​ളെ വ​ര​വേ​ൽ​ക്കു​ന്നു. ലോ​ക​ത്താ​ദ്യം പു​തു​വ​ർ​ഷ പു​ല​രി പി​റ​ക്കു​ന്ന ന്യൂ​സി​ല​ൻ​ഡി​ലെ ഓ​ക്‌​ല​ൻ​ഡ് പ​തി​വ് തെ​റ്റാ​തെ 2023 നെ ​വ​ര​വേ​റ്റു.

ഓ​ക്‌​ല​ൻ​ഡ് ഹാ​ര്‍​ബ​ര്‍ ബ്രി​ജി​ലെ സ്കൈ ​ട​വ​റി​ല്‍ പു​തു​വ​ര്‍​ഷ​ത്തെ സ്വാ​ഗ​തം ചെ​യ്തു. വ​ര്‍​ണാ​ഭ​മാ​യ ദീ​പാ​ല​ങ്കാ​ര​ങ്ങ​ളും ക​രി​മ​രു​ന്ന് പ്ര​ക​ട​ന​ങ്ങ​ളു​മാ​യാ​ണ് ഓ​ക്‌​ല​ന്‍​ഡ് പു​തു​വ​ര്‍​ഷ​ത്തെ എ​തി​രേ​റ്റ​ത്.

Related posts

കോ​ഴി​ക്കോ​ട് ട്രെ​യി​നി​ന് നേ​രെ ക​ല്ലേ​റ്

Aswathi Kottiyoor

ശ്രദ്ധയുടെ വഴിയേ ആരാധന: യുപിയിൽ യുവതിയെ കൊന്ന് 6 കഷണങ്ങളാക്കി; മുൻകാമുകൻ അറസ്റ്റിൽ.

Aswathi Kottiyoor

രണ്ടാം വന്ദേഭാരത്‌ ഞായർ മുതൽ സർവീസ് ആരംഭിച്ചേക്കും

Aswathi Kottiyoor
WordPress Image Lightbox