• Home
  • Kerala
  • മുൻ മാർപാപ്പ ബെനഡിക്‌ട് പതിനാറാമൻ കാലം ചെയ്തു
Kerala

മുൻ മാർപാപ്പ ബെനഡിക്‌ട് പതിനാറാമൻ കാലം ചെയ്തു

ജോണ്‍ പോള്‍ രണ്ടാമൻ മാർപാപ്പയുടെ പിന്‍ഗാമിയായി 2005 ഏപ്രില്‍ 19 ന് സ്ഥാനമേറ്റ അദ്ദേഹം അനാരോഗ്യം മൂലം 2013 ഫെബ്രുവരി 28 ന് സ്ഥാനത്യാഗം ചെയ്തിരുന്നു
വത്തിക്കാൻ സിറ്റി : പോപ്പ് എമിരറ്റസ് ബെനഡിക്‌ട് പതിനാറാമൻ മാർപാപ്പ (95) കാലം ചെയ്തു. കുറച്ചു ദിവസങ്ങളായി ആരോഗ്യനില വഷളായിരുന്നു. ജോണ്‍ പോള്‍ രണ്ടാമൻ മാർപാപ്പയുടെ പിന്‍ഗാമിയായി 2005 ഏപ്രില്‍ 19 ന് സ്ഥാനമേറ്റ അദ്ദേഹം അനാരോഗ്യം മൂലം 2013 ഫെബ്രുവരി 28 ന് സ്ഥാനത്യാഗം ചെയ്തിരുന്നു. തുടര്‍ന്ന് പോപ് എമെരിറ്റസ് എന്ന പദവിയില്‍ വത്തിക്കാന്‍ ഗാര്‍ഡന്‍സിലെ വസതിയിൽ വിശ്രമജീവിതത്തിലായിരുന്നു അദ്ദേഹം. ആറു നൂറ്റാണ്ടുകൾക്കുള്ളിൽ ആദ്യമായായിരുന്നു ഒരു മാർപാപ്പ സ്ഥാനത്യാഗം ചെയ്യുന്നത്. ജർമൻ പൗരനായ കർദ്ദിനാൾ ജോസഫ് റാറ്റ്‌സിങ്ങറാണ് ബെനഡിക്‌ട് പതിനാറാമൻ എന്ന സ്ഥാനപ്പേരിൽ മാര്‍പാപ്പയായത്

Related posts

ഡ്രൈവിങ്‌ സംസ്‌കാരം മാറണമെന്ന്‌ ഹൈക്കോടതി; മലയാളികൾ കേരളത്തിനുപുറത്ത്‌ ഗതാഗത നിയമങ്ങൾ പാലിക്കുന്നു

Aswathi Kottiyoor

സി​ൽ​വ​ർ​ലൈ​ൻ പ​ഠ​ന​ത്തി​ൽ പ്ര​ശ്നം ക​ണ്ടെ​ത്തി​യാ​ൽ പ​രി​ഹ​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor

ഗ്രാമപഞ്ചായത്തുകളിലെ സേവനങ്ങൾക്ക് സിറ്റിസൺ പോർട്ടൽ; ഉദ്ഘാടനം ഇന്ന് (സെപ്റ്റംബർ മൂന്ന്)

Aswathi Kottiyoor
WordPress Image Lightbox