23.6 C
Iritty, IN
November 30, 2023
  • Home
  • Monthly Archives: July 2022

Month : July 2022

Kerala

ജൂ​ണി​ലെ ശ​മ്പ​ളം ഓ​ഗ​സ്റ്റ് അ​ഞ്ചി​ന് മു​ൻ​പ് ന​ൽ​കു​മെ​ന്ന് കെ​എ​സ്ആ​ർ​ടി​സി സി​എം​ഡി

Aswathi Kottiyoor
ജൂ​ൺ മാ​സ​ത്തെ മു​ട​ങ്ങി​യ ശ​മ്പ​ളം ഓ​ഗ​സ്റ്റ് അ​ഞ്ചി​ന് മു​ൻ​പ് വി​ത​ര​ണം ചെ​യ്യു​മെ​ന്ന് കെ​എ​സ്ആ​ർ​ടി​സി സി​എം​ഡി. യൂ​ണി​യ​നു​ക​ളു​മാ​യി ഇ​ന്ന് ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ശ​മ്പ​ളം കൃ​ത്യ​മാ​യി ന​ൽ​കാ​നാ​ണ് കോ​ർ​പ്പ​റേ​ഷ​ൻ പ​രി​ശ്ര​മി​ക്കു​ന്ന​ത്. ജൂ​ലൈ മാ​സ​ത്തെ
Kerala

അ​ഞ്ച് ദി​വ​സം ശ​ക്ത​മാ​യ മ​ഴ; ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor
സം​സ്ഥാ​ന​ത്തു ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ് വ്യ​ക്ത​മാ​ക്കി​യ​തോ​ടെ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. അ​ടു​ത്ത അ​ഞ്ച് ദി​വ​സ​ങ്ങ​ളി​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നു മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. എ​ല്ലാ​വി​ധ മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ത്തി​ട്ടു​ണ്ടെ​ന്നും പി​ണ​റാ​യി അ​റി​യി​ച്ചു.
Kerala

കണക്ട് കരിയർ ടു ക്യാമ്പസ് നാളെ (02 ഓഗസ്റ്റ് ) മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Aswathi Kottiyoor
അഞ്ച് വർഷം കൊണ്ട് നാൽപത് ലക്ഷം യുവജനങ്ങൾക്ക് പരിശീലനവും ഇരുപത് ലക്ഷം പേർക്ക് തൊഴിലും നൽകി കേരളത്തെ ഒരു നവ വൈജ്ഞാനിക സമൂഹമാക്കി മാറ്റുക എന്ന സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായി കേരളത്തിലെ കലാലയങ്ങളിൽ
Kerala

കടൽ പ്രക്ഷുബ്ധമാകാനും ഉയർന്ന തിരമാലക്കും സാധ്യത: അഞ്ചു ദിവസം അറബിക്കടലിൽ മത്സ്യബന്ധനം പാടില്ല

Aswathi Kottiyoor
ഇന്നു (ജൂലൈ 31) മുതൽ ഓഗസ്റ്റ് നാലുവരെ അറബിക്കടലിലും സമീപ പ്രദേശങ്ങളിലും കടൽ പ്രക്ഷുബ്ധമാവാനും ഉയർന്ന തിരമാലക്കും സാധ്യയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെയും ദേശീയ സമുദ്ര ഗവേഷണ കേന്ദ്രത്തിന്റെയും മുന്നറിയിപ്പ്. നാളെ (ഓഗസ്റ്റ് 01)
Kerala

ഓഫീസുകളിൽ ഈ വർഷം 25 ക്രഷുകൾ: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
*ഓഗസ്റ്റ് 1 മുതൽ 7 വരെ ലോക മുലയൂട്ടൽ വാരാചരണം ‘തൊഴിലിടങ്ങളിൽ ശിശു പരിപാലന കേന്ദ്രം’ എന്ന പദ്ധതിയുടെ ആദ്യഘട്ടമായി സർക്കാർ, പൊതുമേഖല ഓഫീസുകളിൽ വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഈ വർഷം 25
Kasargod

ഭാര്യയെ തീ കൊളുത്തി കൊല്ലാൻ ശ്രമം; ഭർത്താവിനെതിരെ കേസെടുത്തു.

Aswathi Kottiyoor
ചെറുവത്തൂർ : യുവതിയെ പെട്രോൾ ഒഴിച്ച്‌ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച കേസിൽ ഭർത്താവിനെതിരെ ചന്തേര പൊലീസ്‌ കേസെടുത്തു. തുരുത്തി ആലിനപ്പുറത്തെ എം പ്രദീപനെതിരെയാണ്‌ വധശ്രമത്തിന്‌ കേസെടുത്തത്‌. ചെറുവത്തൂർ ടൗണിലെ വി ആർ മെഡിക്കൽസിൽ
Kozhikkod

മങ്കിപോക്സെന്ന് സംശയം; മലപ്പുറം സ്വദേശിയുടെ സാംപിളുകൾ പരിശോധനയ്ക്ക്.

Aswathi Kottiyoor
കോഴിക്കോട്: മങ്കിപോക്സ് (കുരങ്ങുപനി) ബാധിച്ചെന്ന സംശയത്തോടെ മലപ്പുറം വെറ്റിലപ്പാറ സ്വദേശിയായ മുപ്പതുകാരനെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്രവ, രക്ത സാംപിളുകൾ മെഡിക്കൽ കോളജ് മൈക്രോ ബയോളജി ലാബിലേക്കും ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കും
Thiruvanandapuram

ആഗസ്റ്റ് 1 മുതല്‍ 7 വരെ ലോക മുലയൂട്ടല്‍ വാരാചരണം, ഓഫീസുകളില്‍ ഈ വര്‍ഷം 25 ക്രഷുകള്‍: മന്ത്രി വീണാ ജോര്‍ജ്.

Aswathi Kottiyoor
തിരുവനന്തപുരം: ‘തൊഴിലിടങ്ങളില്‍ ശിശു പരിപാലന കേന്ദ്രം’ എന്ന പദ്ധതിയുടെ ആദ്യഘട്ടമായി സര്‍ക്കാര്‍, പൊതുമേഖല ഓഫീസുകളില്‍ വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷം 25 ക്രഷുകള്‍ ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. ഇതിലേയ്ക്കായി ക്രഷ്
Thrissur

കേരളത്തിലെ മങ്കിപോക്സ് വകഭേദം വ്യാപനശേഷി കുറഞ്ഞത്, യുവാവിന്റെ മരണത്തിൽ പരിശോധന നടത്തും.

Aswathi Kottiyoor
തൃശൂർ: മങ്കിപോക്സ് ലക്ഷണങ്ങളോടെ തൃശൂരിൽ ഇരുപത്തിരണ്ടുകാരൻ മരിച്ച സംഭവത്തിൽ വിശദമായ പരിശോധന നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. നിലവിൽ കേരളത്തിൽ കണ്ടെത്തിയ മങ്കിപോക്സ് വകഭേദം വലിയ വ്യാപനശേഷിയുള്ളതല്ലെന്നും പകർച്ചവ്യാധി രോ​ഗവ്യാപനം ഇല്ലാതിരിക്കാൻ മുൻകരുതൽ
Installment Loans

ഉഭയ-ഉരഗ ജീവി കണക്കെടുപ്പിൽ പുതിയ 10 ഇനങ്ങളെ കണ്ടെത്തി

Aswathi Kottiyoor
മൂന്നാർ ∙ വന്യജീവി വിഭാഗത്തിലെ ഉഭയ-ഉരഗ ജീവികളുടെ കണക്കെടുപ്പിൽ 60 ഉഭയജീവികളെയും 74 ഉരഗങ്ങളെയും കണ്ടെത്തി. ഇതിൽ 4 ഇനം ഉഭയ ജീവികളും 6 ഉരഗ ജീവികളും പ്രദേശത്ത് ആദ്യമായി കണ്ടെത്തുന്നവയാണ്. ഐയുസിഎൻ ചുവപ്പ്
WordPress Image Lightbox