• Home
  • Monthly Archives: July 2022

Month : July 2022

Kerala

ത​ല​സ്ഥാ​ന​ത്ത് ജാ​ഗ്ര​ത; മു​ഖ്യ​മ​ന്ത്രി​യു​ടെ​യും കെ.​സു​ധാ​ക​ര​ന്‍റെ​യും വീ​ടു​ക​ൾ​ക്ക് ക​ന​ത്ത സു​ര​ക്ഷ

Aswathi Kottiyoor
സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സാ​യ എ​കെ​ജി സെ​ന്‍റ​റി​ന് നേ​രെ ബോം​ബാ​ക്ര​മ​ണ​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്ത് ക​ന​ത്ത സു​ര​ക്ഷ​യൊ​രു​ക്കി പോ​ലീ​സ്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ​യും കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ.​ സു​ധാ​ക​ര​ന്‍റെ​യും വീ​ടു​ക​ൾ​ക്ക് സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചു. എ​കെ​ജി സെ​ന്‍റ​റി​നു
Kerala

പ്ലാ​സ്റ്റി​ക് നി​​​രോ​​​ധ​​​നം ഇ​​ന്നു മുതൽ പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ

Aswathi Kottiyoor
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒ​​​റ്റ​​​ത്ത​​​വ​​​ണ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന പ്ലാ​​​സ്റ്റി​​​ക് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള നി​​​രോ​​​ധ​​​നം ഇ​​ന്നു പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​രും. കേ​​​ന്ദ്ര സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച നി​​​രോ​​​ധ​​​ന ഉ​​​ത്ത​​​ര​​​വു​​​ക​​​ൾ പ്ര​​​കാ​​​ര​​​മു​​​ള്ള ഒ​​​റ്റ​​​ത്ത​​​വ​​​ണ ഉ​​​പ​​​യോ​​​ഗ​​​ത്തി​​​ലു​​​ള​​​ള നി​​​ശ്ചി​​​ത പ്ലാ​​​സ്റ്റി​​​ക് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്കാ​​ണു നി​​​രോ​​​ധ​​​നം. നി​​​രോ​​​ധി​​​ത ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും
Kerala

ല​ഹ​രി​വി​രു​ദ്ധ കി​ക്ക് ഔ​ട്ട് ബോ​ധ​വ​ത്ക​ര​ണം സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന്

Aswathi Kottiyoor
പേ​​​രാ​​​വൂ​​​ർ: ആ​​​ന്‍റിഡ്ര​​​ഗ്സ് സ്റ്റു​​​ഡ​​​ന്‍റ്സ് യൂ​​​ണി​​​യ​​​ന്‍റെ​​​യും (എ​​​ഡി​​​എ​​​സ്‌‌​​​യു) ദീ​​​പി​​​ക​​​യു​​​ടെ​​​യും സം​​​യു​​​ക്താ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ന​​​ട​​​ത്തു​​​ന്ന ല​​​ഹ​​​രി​​​വി​​​രു​​​ദ്ധ കി​​​ക്ക് ഔ​​​ട്ട് ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ​​​ത്തി​​​ന്‍റെ സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം ഇ​​​ന്നു ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു ര​​​ണ്ടി​​​ന് പേ​​​രാ​​​വൂ​​​ർ മേ​​​ജ​​​ർ ആ​​​ർ​​​ക്കി എ​​​പ്പി​​​സ്കോ​​​പ്പ​​​ൽ പി​​​ൽ​​​ഗ്രിം സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ക്കും. ത​​​ല​​​ശേ​​​രി
Kerala

മെ​ഡി​സെ​പ് പ​ദ്ധ​തി​ ഇന്ന് മു​​​ഖ്യ​​​മ​​​ന്ത്രി ഉ​ദ്ഘാ​ട​നം ചെയ്യും

Aswathi Kottiyoor
സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ​​​യും പെ​​​ൻ​​​ഷ​​​ൻ​​​കാ​​​രു​​​ടെ​​​യും ആ​​​രോ​​​ഗ്യ സു​​​ര​​​ക്ഷാപ​​​ദ്ധ​​​തി​​​യാ​​​യ മെ​​​ഡി​​​സെ​​​പി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം ഇ​​​ന്നു ന​​​ട​​​ക്കും. വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​നു സെ​​​ൻ​​​ട്ര​​​ൽ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നാണ് ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ക്കുന്നത്. മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.
Kerala

രാ​ഹു​ൽ ഗാ​ന്ധി ക​ണ്ണൂ​രി​ലെ​ത്തി; ക​ന​ത്ത സു​ര​ക്ഷ

Aswathi Kottiyoor
ക​ണ്ണൂ​ർ: രാ​ഹു​ല്‍ ഗാ​ന്ധി എം​പി ക​ണ്ണൂ​രി​ലെ​ത്തി. ഇ​ന്ന് രാ​വി​ലെ ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ രാ​ഹു​ല്‍ ഗാ​ന്ധി​യെ കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ. ​സു​ധാ​ക​രന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള നേ​താ​ക്ക​ളാ​ണ് സ്വീ​ക​രി​ച്ച​ത്. മട്ടന്നൂരിലെ റിസോർട്ടിൽ ഒരു മണിക്കൂർ വിശ്രമിച്ചതിന് ശേഷം രാഹുൽ
kannur

ക​ട​ലി​ല്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട മ​ത്സ്യത്തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി

Aswathi Kottiyoor
ക​ണ്ണൂ​ര്‍: മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ തീ​ര​ദേ​ശ പോ​ലീ​സും മ​റൈ​ന്‍ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റും ചേ​ര്‍​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി. ഇ​ന്ന​ലെ രാ​വി​ലെ 6.30 ഓ​ടെ ക​ട​ലി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യി തി​രി​ച്ചു​വ​രി​ക​യാ​യി​രു​ന്ന “ന​ന്ദ​നം’ എ​ന്ന വ​ള്ള​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ത​ല​ശേ​രി ത​ലാ​യി ഹാ​ര്‍​ബ​റി​ല്‍​നി​ന്ന്
kannur

സുരക്ഷാഭീഷണി; ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ഫൈ​ബ​ർ വ​ള്ള​ങ്ങ​ൾ നീ​ക്കും

Aswathi Kottiyoor
ക​ണ്ണൂ​ർ:ഫി​ഷ് ലാ​ൻ​ഡിം​ഗ് സെ​ന്‍റ​റു​ക​ളി​ലും തു​റ​മു​ഖ​ങ്ങ​ളി​ലും ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ഫൈ​ബ​ർ വ​ള്ള​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​ന് പ്ര​ത്യേ​ക യോ​ഗം വി​ളി​ച്ച് ചേ​ർ​ക്കാ​ൻ തീ​ര​ദേ​ശ സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. ജ​ന​പ്ര​തി​നി​ധി​ക​ൾ, ഹ​രി​ത കേ​ര​ള മി​ഷ​ൻ, ക്ലീ​ൻ കേ​ര​ള
kannur

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന

Aswathi Kottiyoor
മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം കൂ​ടു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. മേ​യ് മാ​സം 65,804 പേ​ർ ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം വ​ഴി വി​ദേ​ശ​ത്തേ​ക്ക് യാ​ത്ര​ചെ​യ്തു. ഏ​പ്രി​ലി​ൽ 52,409 യാ​ത്ര​ക്കാ​രാ​ണ് ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത്. വി​മാ​ന​സ​ർ​വീ​സു​ക​ളു​ടെ എ​ണ്ണം
Iritty

പ്രിൻസിപ്പാളും അദ്ധ്യാപകരുമില്ലാതെ ആറളം ഫാം ഗവ. ഹയർസെക്കണ്ടറി വിഭാഗം – പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്

Aswathi Kottiyoor
ഇരിട്ടി: പ്രിസിപ്പാളും സ്ഥിരം അദ്ധ്യാപകരുമില്ലാതെ പ്രവർത്തനം പ്രതിസന്ധിയിലായ ആറളം ഫാമിലെ ഗവ. ഹയർസെക്കണ്ടറി സ്ക്കൂളിൽ അദ്ധ്യാപകരെ നിയമിക്കാത്തതിന് കാരണം കാണിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ. സ്‌ക്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ സ്ഥിരം അധ്യാപകരെ നിയമിക്കാത്തത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കണമെന്നാവശ്യപ്പെട്ടാണ്
WordPress Image Lightbox