• Home
  • Kerala
  • ജൂ​ണി​ലെ ശ​മ്പ​ളം ഓ​ഗ​സ്റ്റ് അ​ഞ്ചി​ന് മു​ൻ​പ് ന​ൽ​കു​മെ​ന്ന് കെ​എ​സ്ആ​ർ​ടി​സി സി​എം​ഡി
Kerala

ജൂ​ണി​ലെ ശ​മ്പ​ളം ഓ​ഗ​സ്റ്റ് അ​ഞ്ചി​ന് മു​ൻ​പ് ന​ൽ​കു​മെ​ന്ന് കെ​എ​സ്ആ​ർ​ടി​സി സി​എം​ഡി

ജൂ​ൺ മാ​സ​ത്തെ മു​ട​ങ്ങി​യ ശ​മ്പ​ളം ഓ​ഗ​സ്റ്റ് അ​ഞ്ചി​ന് മു​ൻ​പ് വി​ത​ര​ണം ചെ​യ്യു​മെ​ന്ന് കെ​എ​സ്ആ​ർ​ടി​സി സി​എം​ഡി. യൂ​ണി​യ​നു​ക​ളു​മാ​യി ഇ​ന്ന് ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ശ​മ്പ​ളം കൃ​ത്യ​മാ​യി ന​ൽ​കാ​നാ​ണ് കോ​ർ​പ്പ​റേ​ഷ​ൻ പ​രി​ശ്ര​മി​ക്കു​ന്ന​ത്. ജൂ​ലൈ മാ​സ​ത്തെ ശ​മ്പ​ളം ഓ​ഗ​സ്റ്റ് 10ന് ​മു​ൻ​പ് വി​ത​ര​ണം ചെ​യ്യു​മെ​ന്നും സി​എം​ഡി യൂ​ണി​യ​ൻ നേ​താ​ക്ക​ളെ അ​റി​യി​ച്ചു.

അ​തേ​സ​മ​യം ശ​മ്പ​ളം കൃ​ത്യ​മാ​യി ന​ൽ​കാ​തെ മാ​നേ​ജ്മെ​ന്‍റ് ന​ട​ത്തു​ന്ന പ​രി​ഷ്കാ​ര​ങ്ങ​ളെ യൂ​ണി​യ​ൻ നേ​താ​ക്ക​ൾ എ​തി​ർ​ത്തു.

തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലെ സി​റ്റി സ​ർ​വീ​സ് ബ​സു​ക​ൾ സ്വി​ഫ്റ്റ് ക​മ്പ​നി​ക്ക് കീ​ഴി​ലാ​ക്കു​ന്ന​തി​നെ​തി​രേ തി​ങ്ക​ളാ​ഴ്ച ബ​സ് ത​ട​ഞ്ഞ് പ്ര​തി​ഷേ​ധി​ക്കു​മെ​ന്ന് സി​ഐ​ടി​യു പ്ര​ഖ്യാ​പി​ച്ചു. തി​ങ്ക​ളാ​ഴ്ച സ്വി​ഫ്റ്റ് സ​ർ​വീ​സു​ക​ൾ ബ​ഹി​ഷ്ക​രി​ക്കു​മെ​ന്ന് ബി​എം​എ​സും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Related posts

നടപടികള്‍ വേഗത്തിലാക്കാന്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നഴ്‌സിങ്‌ കൗണ്‍സില്‍ അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കണം: മന്ത്രി വീണാ ജോര്‍ജ്.*

Aswathi Kottiyoor

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിൽ വർധന

Aswathi Kottiyoor

കിളിക്കൊഞ്ചൽ എല്ലാ വീട്ടിലും: 14,102 കുട്ടികൾക്ക് പ്രീ സ്‌കൂൾ കിറ്റ്

Aswathi Kottiyoor
WordPress Image Lightbox