• Home
  • Monthly Archives: July 2022

Month : July 2022

Uncategorized

കോമൺ‌വെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് രണ്ടാം സ്വർണം; ഭാരോദ്വഹനത്തിൽ ജെറമി ഒന്നാമൻ.

Aswathi Kottiyoor
ബർമിങ്ങാം കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്കു രണ്ടാം സ്വര്‍ണം. ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ ജെറമി ലാൽറിന്നുംഗയാണു സ്വർണം നേടിയത്. 67 കിലോ വിഭാഗത്തിൽ ഗെയിംസ് റെക്കോർ‍‍ഡോടെയാണു സ്വർണ നേട്ടം. 300 കിലോയാണ് ജെറമി ആകെ ഉയർത്തിയത്. കോമൺവെൽത്ത്
Kolakkad

കൊളക്കാടിലെ സ്വകാര്യ പന്നിഫാമിലെ പന്നികള്‍ക്ക് പന്നിപനി സ്ഥിരീകരിച്ചു.

Aswathi Kottiyoor
കൊളക്കാട്: കൊളക്കാടിലെ സ്വകാര്യ പന്നിഫാമിലെ പന്നികള്‍ക്ക് പന്നിപനി സ്ഥിരീകരിച്ചു. കൊളക്കാട് നെല്ലിക്കുന്നിലെ സ്വകാര്യ പന്നിഫാമിലാണ് പന്നിപനി സ്ഥിരീകരിച്ചിരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഈ പന്നിഫാമിലെ പത്തോളം പന്നികള്‍ രോഗം ബാധിച്ച് ചത്തിരുന്നു. പന്നിയുടെ സാമ്പിള്‍
Thiruvanandapuram

പ്ലസ്‌വൺ പ്രവേശനം; തിരുത്തൽ അവസരം ഇന്ന്‌ വൈകിട്ട്‌ 5 വരെ.

Aswathi Kottiyoor
തിരുവനന്തപുരം: സംസ്ഥാനത്ത്‌ ഒന്നാം വർഷ ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്റ്‌ പ്രകാരം തിരുത്തലുകൾക്കും കൂടുതൽ ഓപ്‌ഷനുകൾക്കുമുള്ള അവസരം ഞായറാഴ്ച വൈകിട്ട്‌ അഞ്ചിന്‌ അവസാനിക്കും. ആകെ 4,71,039 പേരാണ്‌ അപേക്ഷിച്ചത്‌. വെള്ളിയാഴ്ച രാവിലെയാണ്‌ ട്രയൽ
Newdelhi

ഇന്ത്യയില്‍ പഠനം പൂര്‍ത്തിയാക്കാന്‍ അവസരം വേണം; യുക്രൈനില്‍നിന്ന് എത്തിയവര്‍ സുപ്രീം കോടതിയില്‍.

Aswathi Kottiyoor
ന്യൂഡല്‍ഹി: യുക്രൈനിലെ റഷ്യന്‍ അധിനിവേശം കാരണം പഠനം മുടങ്ങിയ മലയാളി മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ഇന്ത്യയില്‍ പഠനം പൂര്‍ത്തിയാക്കാന്‍ അവസരം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചു. തങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരോ, ദേശിയ
Newdelhi

ഓഗസ്റ്റ് 2 മുതല്‍ 15 വരെ എല്ലാവരും പ്രൊഫൈല്‍ ചിത്രം ത്രിവര്‍ണമാക്കാന്‍ അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി.

Aswathi Kottiyoor
ന്യൂഡല്‍ഹി: ഓഗസ്റ്റ് രണ്ട് മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ എല്ലാവരും സാമൂഹിക മാധ്യമ അക്കൗണ്ടുകളുടെ പ്രൊഫൈല്‍ ചിത്രം ത്രിവര്‍ണ്ണമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 75-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള ‘ഹര്‍ ഖര്‍ തിരംഗ’ ക്യാംമ്പെയിന്റെ ഭാഗമായാണ്
Kelakam

ഓപ്പൺ ന്യൂസ് x24 ഉം പാം മാർബിൾസ് & ഗ്രാനൈറ്റും [Opp . വില്ലേജ് ഓഫീസ് കേളകം] സംയുക്തമായി ഒരുക്കുന്ന ഷോപ്പ് & വിൻ മത്സരം ഉദ്ഘാടനം നാളെ.

Aswathi Kottiyoor
കേളകം: ഓപ്പൺ ന്യൂസ് x24 ഉം പതിനെട്ട് വർഷത്തെ പാരമ്പര്യമുളള പാം മാർബിൾസ് & ഗ്രാനൈറ്റും [Opp. വില്ലേജ് ഓഫീസ് കേളകം] സംയുക്തമായി ഒരുക്കുന്ന ഷോപ്പ് & വിൻ മത്സരം 01-08-2022 മുതൽ 30
Thiruvanandapuram

വിടരും 4 ലക്ഷം പാൽപ്പുഞ്ചിരി; തിങ്കളും വ്യാഴവും പാല്‌, ചൊവ്വയും വെള്ളിയും മുട്ട.

Aswathi Kottiyoor
തിരുവനന്തപുരം: തിങ്കളും വ്യാഴവും പാല്‌. ചൊവ്വയും വെള്ളിയും മുട്ട . സംസ്ഥാനത്തെ നാല്‌ ലക്ഷം അങ്കണവാടി–പ്രീ സ്‌കൂൾ കുട്ടികൾക്കാണ് തിങ്കൾ മുതൽ സംസ്ഥാന സർക്കാറിന്റെ പ്രത്യേക കരുതൽ. പോഷകബാല്യം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്‌ മെനു പരിഷ്‌കരിച്ചത്‌.
Thiruvanandapuram

ട്രോളിംഗ് നിരോധനം ഇന്ന് അര്‍ധരാത്രിയില്‍ അവസാനിക്കും.

Aswathi Kottiyoor
തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അര്‍ധരാത്രിയില്‍ അവസാനിക്കും. ആഴക്കടല്‍ മത്സ്യബന്ധനം ഇന്ന് രാത്രി 12 മണി മുതല്‍ പുനരാരംഭിക്കും. അര്‍ധരാത്രിയോടെ 52 ദിവസത്തെ മത്സ്യബന്ധന നിരോധന കാലം കഴിഞ്ഞ് ബോട്ടുകള്‍ വീണ്ടും കടലിലേക്ക്
Kozhikkod

ഇവിടെയാണിഷ്ടം ഭായി…; മടങ്ങിയെത്തിയത്‌ 5,16,319 അതിഥി തൊഴിലാളികൾ.

Aswathi Kottiyoor
കോഴിക്കോട്‌: ഇതരമെന്നില്ലാതെ ചേർത്തുപിടിച്ച കേരളത്തിലേക്ക്‌ കോവിഡിന്റെ നിയന്ത്രണങ്ങൾ അവസാനിച്ചതോടെ മടങ്ങിയെത്തിയത്‌ 5,16,319 അതിഥി തൊഴിലാളികൾ. കോവിഡ്‌ കാലത്ത്‌ പിറന്ന നാട്ടിലെത്താൻ വഴിയില്ലാതെ ലോകമെങ്ങും പ്രവാസിത്തൊഴിലാളികൾ കരഞ്ഞുനിന്നപ്പോൾ കേരളം മാത്രമാണ്‌ തൊഴിലാളികളെ അതിഥികളായി കണ്ടത്‌. സർക്കാരിന്റെ
Thiruvanandapuram

മഴ ശക്തമാകും: നാളെ 2 ജില്ലയിൽ ഓറഞ്ച്‌ അലെർട്ട്‌.

Aswathi Kottiyoor
തിരുവനന്തപുരം: മധ്യ തെക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാൽ ബുധൻവരെ കേരളത്തിൽ അതിശക്ത മഴയ്ക്ക്‌ സാധ്യത. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഞായറാഴ്ച മഞ്ഞ അലെർട്ട്‌. തിങ്കളാഴ്ച കോട്ടയം,
WordPress Image Lightbox