27.8 C
Iritty, IN
April 26, 2024

Tag : Koothuparamba

Koothuparamba

കൂത്തുപറമ്പ് ടൗണിൽ ജെ സി യുടെ നേതൃത്വത്തിൽ റിഫ്ലക്ടർ കം ദിശാ സൂചന ബോർഡ് സ്ഥാപിച്ചു

Aswathi Kottiyoor
കൂത്തുപറമ്പ് ടൗണിലെ ട്രാഫിക് ജംഗ്ഷനിൽ അപകടങ്ങൾ പതിവായ സാഹചര്യത്തിൽ കൂത്തുപറമ്പ് ജെ സി ഐ യുടെ നേതൃത്വത്തിൽ ബോർഡുകൾ സ്ഥാപിച്ചു കണ്ണൂർ , തലശ്ശേരി ജംഗ്ഷനിലാണ് റിഫ്ലക്ടർ കം ദിശാ സൂചന ബോർഡുകൾ സ്ഥാപിച്ചത്
Koothuparamba

പെ​രു​വ ക​ട​ൽ​ക്ക​ണ്ടം പു​തി​യ പാ​ലം ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കും: കെ.​കെ.​ശൈ​ല​ജ

Aswathi Kottiyoor
കൂ​ത്തു​പ​റ​മ്പ്: കോ​ള​യാ​ട് പ​ഞ്ചാ​യ​ത്തി​ലെ പെ​രു​വ​യി​ലെ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​വും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ പെ​രു​വ ക​ട​ൽ​ക്ക​ണ്ടം പാ​ല​വും മു​ൻ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചു. പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തെ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ട് കൂ​ടി​യ മാ​തൃ​കാ കൂ​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​ക്കു​മെ​ന്നും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ
Uncategorized

സ്മാർട്ട് ഫോൺ നൽകി

Aswathi Kottiyoor
കൂത്തുപറമ്പ് യംഗ് മെൻസ് ക്രിക്കറ്റ് ക്ലബിൻ്റെ വകയായി കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനായി 3 സ്മാർട്ട് ഫോൺ കൂത്തുപറമ്പ് ഹൈസ്ക്കൂളിന് കൈമാറി. ഫോണുകൾ, സ്കൂൾ ഹെഡ്മാസ്റ്റർ പി വിനോദ് ക്ലബ്ബ് സെക്രട്ടറിപി ദീപക് കുമാറിൽനിന്ന് ഏറ്റുവാങ്ങി.
Koothuparamba

കൂ​ത്തു​പ​റ​മ്പി​ൽ പേ ​പാ​ർ​ക്കിം​ഗ്

Aswathi Kottiyoor
കൂ​ത്തു​പ​റ​മ്പ്: കൂ​ത്തു​പ​റ​മ്പ് ന​ഗ​ര​ത്തി​ലെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്കു ചെ​യ്യു​ന്ന​തി​ന് പേ ​പാ​ർ​ക്കിം​ഗ് കേ​ന്ദ്ര​ങ്ങ​ൾ ഒ​രു​ക്കു​ന്ന ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​താ​യി ട്രാ​ഫി​ക് മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി. സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ സ്ഥ​ലം വി​ട്ടു​ന​ൽ​കാ​ൻ ത​യാ​റാ​യി വ​ന്നി​ട്ടു​ണ്ടെ​ന്നും ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം. ​സു​കു​മാ​ര​ൻ
Kerala

ഇന്ന് 14,087 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 14,087 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1883, തൃശൂര്‍ 1705, കോഴിക്കോട് 1540, എറണാകുളം 1465, കൊല്ലം 1347, പാലക്കാട് 1207, തിരുവനന്തപുരം 949, ആലപ്പുഴ 853, കണ്ണൂര്‍ 765,
Koothuparamba

ഉപവാസ സമരം നടത്തി

Aswathi Kottiyoor
കുത്തുപറമ്പ് :കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ വ്യാപാരികളെ ദുരന്തത്തിൽ ആക്കുന്ന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് സംസ്ഥാനവ്യാപകമായി കടകളടച്ച് ഉപവാസ സമരത്തിന്റെ ഭാഗമായി കൂത്തുപറമ്പ് ബസ്സ്റ്റാൻഡ് പരിസരം രാവിലെ 10 മുതൽ വൈകുന്നേരം 5 മണി വരെ
Koothuparamba

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയുമായി കലാസ്‌നേഹികള്‍ രംഗത്ത്

Aswathi Kottiyoor
കൂത്തുപറമ്പ്: സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയുമായി കലാസ്‌നേഹികള്‍ രംഗത്ത്. ഭീഷ്മ കലാസാംസ്‌കാരിക വേദി പേരാവൂര്‍ എന്ന സംഘടനയുടെ ബാനറിൽ പേരാവൂർ സ്വദേശി മനോജ് താഴെപുഴയില്‍, കോളയാട് സ്വദേശി മോദി രാജേഷ്,ഉരുവച്ചാൽ
Koothuparamba

ന്യൂ​ന​പ​ക്ഷ പി​എ​സ്‌​സി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്ക​ണം: കെ​സി​വൈ​എം

Aswathi Kottiyoor
ത​ല​ശേ​രി: ന്യൂ​ന​പ​ക്ഷ പി​എ​സ്‌​സി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്ക​ണമെന്ന് കെ​സി​വൈ​എം തലശേരി അതിരൂപത സമിതി ആവശ്യപ്പെട്ടു. ന്യൂ​ന​പ​ക്ഷ​ക്ഷേ​മ വ​കു​പ്പി​നു കീ​ഴി​ൽ വി​വി​ധ മ​ത്സ​ര​പ​രീ​ക്ഷ​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കു​ന്ന കോ​ച്ചിം​ഗ് സെ​ന്‍റ​ർ ഫോ​ർ മൈ​നോ​റി​റ്റി യൂ​ത്ത് (സി​സി​എം​വൈ) ജൂ​ലൈ-​ഡി​സം​ബ​ർ
Koothuparamba

കൂത്തുപറമ്പ് താലൂക്ക് ഹോസ്പിറ്റലിൽ സർജിക്കൽ ഗ്ലൗസ് വിതരണം ചെയ്തു

Aswathi Kottiyoor
റെൻസ്ഫെഡ് (രജിസ്ട്രേഡ് എഞ്ചിനിയേർസ് ആൻറ് സൂപ്പർ വൈസേർസ് ഫെഡറേഷൻ) തലശ്ശേരി താലൂക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കൂത്തുപറമ്പ് താലൂക്ക് ഹോസ്പിറ്റലിൽ സർജിക്കൽ ഗ്ലൗസ് വിതരണം ചെയ്തു നഗരസഭാ അധ്യക്ഷ സുജാത ടീച്ചറുടെ സാനിദ്ധ്യത്തിൽ തലശ്ശേരി താലൂക്ക്
Koothuparamba

അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തി​യ മ​ത്സ്യം പി​ടി​ച്ചെ​ടു​ത്ത് അ​ഗ​തി-​അ​നാ​ഥാ​ല​യ​ങ്ങ​ൾ​ക്ക് ന​ൽ​കി പോ​ലീ​സ്

Aswathi Kottiyoor
അ​യ​ൽ​സം​സ്ഥാ​ന​ത്ത് നി​ന്ന് അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന മ​ത്സ്യം പി​ടി​കൂ​ടി​യ ശേ​ഷം അ​ഗ​തി മ​ന്ദി​ര​ങ്ങ​ൾ​ക്കും അ​നാ​ഥാ​ല​യ​ങ്ങ​ൾ​ക്കും സ​മൂ​ഹ അ​ടു​ക്ക​ള​ക​ളി​ലേ​ക്കും എ​ത്തി​ച്ചു ന​ൽ​കി ത​ല​ശേ​രി പോ​ലീ​സ്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ൽ ത​ല​ശേ​രി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള അ​ഗ​തി​മ​ന്ദി​ര​ങ്ങ​ളി​ലേ​ക്കും അ​നാ​ഥാ​ല​യ​ങ്ങ​ളി​ലേ​ക്കും സ​മൂ​ഹ അ​ടു​ക്ക​ള​ക​ളി​ലേ​ക്കും
WordPress Image Lightbox