27.1 C
Iritty, IN
July 27, 2024
  • Home
  • Koothuparamba
  • കൂത്തുപറമ്പ് താലൂക്ക് ഹോസ്പിറ്റലിൽ സർജിക്കൽ ഗ്ലൗസ് വിതരണം ചെയ്തു
Koothuparamba

കൂത്തുപറമ്പ് താലൂക്ക് ഹോസ്പിറ്റലിൽ സർജിക്കൽ ഗ്ലൗസ് വിതരണം ചെയ്തു

റെൻസ്ഫെഡ് (രജിസ്ട്രേഡ് എഞ്ചിനിയേർസ് ആൻറ് സൂപ്പർ വൈസേർസ് ഫെഡറേഷൻ) തലശ്ശേരി താലൂക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കൂത്തുപറമ്പ് താലൂക്ക് ഹോസ്പിറ്റലിൽ സർജിക്കൽ ഗ്ലൗസ് വിതരണം ചെയ്തു നഗരസഭാ അധ്യക്ഷ സുജാത ടീച്ചറുടെ സാനിദ്ധ്യത്തിൽ തലശ്ശേരി താലൂക്ക് പ്രസിഡൻ്റ് സ്മിത.എം.പി താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ.ജീജക്ക് കൈമാറി രഞ്ജിത്ത്.കെ, ദീപക് കുമാർ.പി, ജിയേഷ്. പി.ജി, സതീഷ് കുമാർ പി.പി, ദിലീപ് എ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Related posts

ത​ല​ശ്ശേ​രി​യി​ൽ സ​മു​ദ്ര വി​നോ​ദ സ​ഞ്ചാ​ര​ത്തി​നും അ​വ​സ​ര​മൊ​രു​ങ്ങു​ന്നു

Aswathi Kottiyoor

ജെ സി ഐ കൂത്തുപറമ്പിൻ്റെ ആഭിമുഖ്യത്തിൽ കൂത്തുപറമ്പ ഗവർമെൻ്റ് താലൂക്ക് ആശുപത്രിയിലെ വാർഡുകളിലേക്ക് കസേരകൾ നൽകി.

Aswathi Kottiyoor

യു​വാ​വി​നെ ദു​രൂ​ഹസാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി

Aswathi Kottiyoor
WordPress Image Lightbox