36.1 C
Iritty, IN
May 6, 2024
Uncategorized

സ്മാർട്ട് ഫോൺ നൽകി

കൂത്തുപറമ്പ് യംഗ് മെൻസ് ക്രിക്കറ്റ് ക്ലബിൻ്റെ വകയായി കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനായി 3 സ്മാർട്ട് ഫോൺ കൂത്തുപറമ്പ് ഹൈസ്ക്കൂളിന് കൈമാറി.
ഫോണുകൾ, സ്കൂൾ ഹെഡ്മാസ്റ്റർ പി വിനോദ് ക്ലബ്ബ് സെക്രട്ടറിപി ദീപക് കുമാറിൽനിന്ന് ഏറ്റുവാങ്ങി. ക്ലബ് ജോ: സെക്രട്ടറി രാജീവൻ മാറോളി, വിനോദ് കുമാർ കെ, ഫൈസർ വി, സ്കൂൾ പ്രിൻസിപ്പൽ പി ലത ,പി ടി എ പ്രസി: പ്രകാശൻ , എ പി രജീഷ്, എസ് ആർ ശ്രീജിത്ത്, മിഥുൻ കുമാർ സി , പി രാജീവൻ , കെ രമേശൻ എന്നിവർ സന്നിഹിതരായിരുന്നു.

Related posts

ആലുവയിൽ കാറിൽ ഓട്ടോ ഉരസി; ചോദ്യം ചെയ്ത യുവാക്കൾക്ക് ക്രൂരമർദനം–

ജോലി ഗൾഫിൽ, അവധിയെടുത്ത് അബ്ദുള്ളയും സംഘവും കേരളത്തിലെത്തി, നോമ്പ് കാലത്ത് ഒരുഗ്രൻ പ്ലാൻ!

Aswathi Kottiyoor

പുലർച്ചെ നാലുമണിക്ക് വീട്ടുമുറ്റത്ത് കാട്ടാന; ജനൽ ചില്ല് തകർത്തു; സംഭവം വയനാട് പനവല്ലിയിൽ

Aswathi Kottiyoor
WordPress Image Lightbox