36.1 C
Iritty, IN
May 6, 2024
  • Home
  • Koothuparamba
  • കൂ​ത്തു​പ​റ​മ്പി​ൽ പേ ​പാ​ർ​ക്കിം​ഗ്
Koothuparamba

കൂ​ത്തു​പ​റ​മ്പി​ൽ പേ ​പാ​ർ​ക്കിം​ഗ്

കൂ​ത്തു​പ​റ​മ്പ്: കൂ​ത്തു​പ​റ​മ്പ് ന​ഗ​ര​ത്തി​ലെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്കു ചെ​യ്യു​ന്ന​തി​ന് പേ ​പാ​ർ​ക്കിം​ഗ് കേ​ന്ദ്ര​ങ്ങ​ൾ ഒ​രു​ക്കു​ന്ന ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​താ​യി ട്രാ​ഫി​ക് മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി. സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ സ്ഥ​ലം വി​ട്ടു​ന​ൽ​കാ​ൻ ത​യാ​റാ​യി വ​ന്നി​ട്ടു​ണ്ടെ​ന്നും ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം. ​സു​കു​മാ​ര​ൻ പ​റ​ഞ്ഞു. പാ​ല​ത്തി​ൻ​ക​ര, തൊ​ക്കി​ല​ങ്ങാ​ടി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്കാ​ൻ കെ​എ​സ്ടി​പി ക്ക് ​നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ വി.​സു​ജാ​ത പ​റ​ഞ്ഞു. എ​സ്ഐ പി. ​ബി​ജു, അ​സി​സ്റ്റ​ന്‍റ് മോ​ട്ടോ​ർവെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ വി.​പി. രാ​ജേ​ഷ്, ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​ൻ വി.​രാ​മ​കൃ​ഷ്ണ​ൻ, വ്യാ​പാ​രി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു .

Related posts

സ്നേഹ നികേതനിൽ അമ്മമാരോടൊപ്പം പരിപാടി സംഘടിപ്പിച്ചു.

Aswathi Kottiyoor

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയുമായി കലാസ്‌നേഹികള്‍ രംഗത്ത്

Aswathi Kottiyoor

ജെ സി ഐ കൂത്തുപറമ്പിൻ്റെ 2022 വർഷത്തെ ഭാരവാഹികളുടെ 41 മത് സ്ഥാനാരോഹണ ചടങ്ങ് കൂത്തുപറമ്പ വ്യാപാര ഭവനിൽ വച്ച് നടന്നു.

Aswathi Kottiyoor
WordPress Image Lightbox