കൊട്ടിയൂര്‍ പഞ്ചായത്തിലെ വിവിധയിടങ്ങളില്‍ വനംവകുപ്പിന്റെ നേതൃത്വത്തില്‍ കാമറ ട്രാപ്പുകള്‍ സ്ഥാപിക്കാന്‍ തീരുമാനം
കൊട്ടിയൂര്‍: വന്യമൃഗങ്ങള്‍ വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ച് കൊല്ലുന്നത് തുടരുന്ന കൊട്ടിയൂര്‍ പഞ്ചായത്തിലെ വിവിധയിടങ്ങളില്‍ വനംവകുപ്പിന്റെ നേതൃത്വത്തില്‍ കാമറ ട്രാപ്പുകള്‍ സ്ഥാപിക്കാന്‍ തീരുമാനം. കുറച്ച് മാസങ്ങളായി വളര്‍ത്തുമൃഗങ്ങള്‍ക്ക് നേരെ വന്യമൃഗാക്രമണം തുടരുന്ന സാഹചര്യത്തിലാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വനംവകുപ്പ്