24.6 C
Iritty, IN
December 1, 2023
  • Home
  • Kottiyoor
  • ചപ്പമലയില്‍ വളര്‍ത്തു നായയെ വന്യമൃഗം കടിച്ചു കൊന്നു; പുലിയെന്ന് വനം വകുപ്പ്
Kottiyoor

ചപ്പമലയില്‍ വളര്‍ത്തു നായയെ വന്യമൃഗം കടിച്ചു കൊന്നു; പുലിയെന്ന് വനം വകുപ്പ്

കൊട്ടിയൂര്‍: ചപ്പമലയില്‍ വളര്‍ത്തു നായയെ വന്യമൃഗം കടിച്ചു കൊന്നു. പുലിയെന്ന് വനം വകുപ്പ്.ചപ്പമലയിലെ കോടയിക്കല്‍ രാധാമണിയുടെ വീട്ടുമുറ്റത്ത് കെട്ടിയിരുന്ന വളര്‍ത്തു നായയെയാണ് വെള്ളിയാഴ്ച രാത്രി വന്യമൃഗം കടിച്ചു കൊന്നത്.ശനിയാഴ്ച രാവിലെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്.നായയുടെ സമീപത്തായി 8 ലധികം ആടുകളും ഉണ്ടായിരുന്നു.എന്നാല്‍ ആടുകളെ ഉപദ്രവിച്ചില്ലെന്നും ഇത്തരത്തില്‍ സമീപത്തുള്ള വളര്‍ത്തു നായകളെ കാണാതാകുന്നതായും വീട്ടുടമ പറഞ്ഞു.

Related posts

കൊട്ടിയൂർ എൻഎസ്എസ് കെ യുപി സ്കൂൾ പഠന സഹായ സമിതിയുടെ നേതൃത്വത്തിൽ മൊബൈൽഫോണുകൾ വിതരണം നടത്തി

Aswathi Kottiyoor

കൊട്ടിയൂരിൽ ടിപ്പറും സ്‌കൂട്ടിയും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്……….

Aswathi Kottiyoor

ബ്രഹ്മശ്രീ വിലങ്ങര നാരായണൻ ഭട്ടതിരിപ്പാടിന്റെ അകാല ദേഹവിയോഗത്തിൽ അനുശോചനം രേഖപെടുത്തി

Aswathi Kottiyoor
WordPress Image Lightbox