34.7 C
Iritty, IN
May 17, 2024
  • Home
  • Kottiyoor
  • ചു​ഴ​ലി​ക്കാ​റ്റ്: ന​ഷ്ട​മു​ണ്ടാ​യ ക​ർ​ഷ​ക​ർ അ​പേ​ക്ഷ ന​ൽ​ക​ണം
Kottiyoor

ചു​ഴ​ലി​ക്കാ​റ്റ്: ന​ഷ്ട​മു​ണ്ടാ​യ ക​ർ​ഷ​ക​ർ അ​പേ​ക്ഷ ന​ൽ​ക​ണം

കൊ​ട്ടി​യൂ​ർ: വേ​ന​ൽ മ​ഴ​യി​ലും ചു​ഴ​ലി​ക്കാ​റ്റി​ലും കൃ​ഷി​നാ​ശം സം​ഭ​വി​ച്ച ക​ർ​ഷ​ക​രു​ടെ കൃ​ഷി​യി​ട​ങ്ങ​ൾ പേ​രാ​വൂ​ർ കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ രാ​ജ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ന്ദ​ർ​ശി​ച്ച് നാ​ശ​ന​ഷ്ട​ങ്ങ​ൾ വി​ല​യി​രു​ത്തി.
കൊ​ട്ടി​യൂ​ർ കൃ​ഷി ഓ​ഫീ​സ​ർ വി​നോ​ദ്, അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫീ​സ​ർ റെ​ജി, കൃ​ഷി അ​സി​സ്റ്റ​ന്‍റ് സ​ന്തോ​ഷ് എ​ന്നി​വ​രും ഒപ്പമു​ണ്ടാ​യി​രു​ന്നു. റ​ബ​ർ, വാ​ഴ, തെ​ങ്ങ്, ക​മു​ക്, കൊ​ക്കോ, ജാ​തി എ​ന്നീ വി​ള​ക​ളി​ൽ വ്യാ​പ​ക​മാ​യി ന​ഷ്ട​മു​ണ്ടാ​യ​താ​യി സം​ഘം വി​ല​യി​രു​ത്തി.
ക​ർ​ഷ​ക​ർ​ക്ക് എ​ത്ര​യും പെ​ട്ടെ​ന്ന് ത​ന്നെ ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ന്ന​താ​യും അ​റി​യി​ച്ചു. ന​ഷ്ടം സം​ഭ​വി​ച്ച ക​ർ​ഷ​ക​ർ നി​കു​തിച്ചീട്ട്, ബാ​ങ്ക് പാ​സ്ബു​ക്ക്, ആ​ധാ​ർ കാ​ർ​ഡ് എ​ന്നി​വ​യു​ടെ പ​ക​ർ​പ്പ് സ​ഹി​തം എ​ത്ര​യും പെ​ട്ട​ന്ന് കൃ​ഷി​ഭ​വ​നി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം.

Related posts

കൊട്ടിയൂർ പെരുമാൾക്ക് ഇന്ന് നെയ്യാട്ടം

Aswathi Kottiyoor

*കൊട്ടിയൂർ പീഡനം; പ്രതി റോബിൻ വടക്കുംചേരിയുടെ തടവ്‌ 10 വർഷമായി കുറച്ചു .*

Aswathi Kottiyoor

ബാവലിപ്പുഴ​യി​ലെ മ​ര​ത്ത​ടി​ക​ളും ക​ല്ലുകളും നീ​ക്കാ​ൻ ന​ട​പ​ടി​യി​ല്ല

Aswathi Kottiyoor
WordPress Image Lightbox