26.4 C
Iritty, IN
October 24, 2024
Home Page 5599
kannur

ഗ്ര​ന്ഥാ​ല​യ​ങ്ങ​ള്‍​ക്കും കാ​ലാ​നു​സൃ​ത മാ​റ്റം അ​നി​വാ​ര്യം: മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor
ക​ണ്ണൂ​ര്‍: കാ​ലാ​നു​സൃ​ത​മാ​യ മാ​റ്റം എ​ല്ലാ മേ​ഖ​ല​ക​ളെ​യും പോ​ലെ ഗ്ര​ന്ഥാ​ല​യ​ങ്ങ​ള്‍​ക്കും അ​നി​വാ​ര്യ​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ക​ണ്ണൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വാ​യ​ന​ശാ​ല​ക​ള്‍ ഹൈ​ടെ​ക്ക് ആ​യ​തി​ന്‍റെ പ്ര​ഖ്യാ​പ​നം ന​ട​ത്തി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. പ​ഴ​യ​കാ​ല​ത്തെ പോ​ലെ​യു​ള്ള പു​സ്ത​ക​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്
Wayanad

വയനാടിന്റെ സ്വപ്‌ന പദ്ധതികളിലൊന്നായ റെയിൽവെയുടെ സർവെ നടപടികൾക്കായി സംസ്ഥാന സർക്കാർ നൂറ്‌ കോടി അനുവദിച്ചു…………..

Aswathi Kottiyoor
കൽപ്പറ്റ : വയനാടിന്റെ സ്വപ്‌ന പദ്ധതികളിലൊന്നായ റെയിൽവെയുടെ സർവെ നടപടികൾക്കായി സംസ്ഥാന സർക്കാർ നൂറ്‌ കോടി അനുവദിച്ചു. നിലമ്പൂർ –-നഞ്ചങ്കോട്‌, തലശ്ശേരി–- മൈസൂരു റെയിൽവെ ലൈനുകളുടെ സർവേ നടപടികൾക്കായാണ്‌ തുക അനുവദിച്ചത്‌. ഈ മാസം
Mattanur

പാമ്പ് കടിയേറ്റ് മരിച്ച വിദ്യാർഥിനിയുടെ വീട്ടുമുറ്റത്ത് വീണ്ടും പാമ്പിനെ കണ്ടതിനെ തുടർന്ന് നാട്ടുകാർ പരിസരത്തെ കാട് വെട്ടി നീക്കി…………

Aswathi Kottiyoor
മട്ടന്നൂർ: പാമ്പ് കടിയേറ്റ് മരിച്ച വിദ്യാർഥിനിയുടെ വീട്ടുമുറ്റത്ത് വീണ്ടും പാമ്പിനെ കണ്ടതിനെ തുടർന്ന് നാട്ടുകാർ പരിസരത്തെ കാട് വെട്ടി നീക്കി. വെമ്പടി റോഡിൽ സഫീറയുടെ 7 വയസുള്ള മകൾ അയാ ഹംദയാണ് ഒരാഴ്ച മുൻ‍പ്
kannur

15 വ​ര്‍​ഷം പഴ​ക്കമുള്ള വാ​ഹ​ന​ങ്ങ​ൾ മാ​റ്റി ന​ൽ​ക​ണം: കെജിഡിഎ

Aswathi Kottiyoor
ക​ണ്ണൂ​ർ: പ​തി​ന​ഞ്ച് വ​ര്‍​ഷം കാ​ല​പ്പ​ഴ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ള്‍​ക്ക് പ​ക​രം പു​തി​യ വാ​ഹ​ന​ങ്ങ​ള്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കേ​ര​ള ഗ​വ. ഡ്രൈ​വേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ (കെ​ജി​ഡി​എ) ജി​ല്ലാ സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ സ​ർ​ക്കാ​രി​നോ​ട് അ​ഭ്യ​ർ​ഥി​ച്ചു. വി​വി​ധ വ​കു​പ്പു​ക​ളി​ൽ ത​സ്തി​ക സൃ​ഷ്ടി​ച്ച് പി​എ​സ് ‌സി
Iritty

കോ​വി​ഡ് ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ

Aswathi Kottiyoor
മ​ണി​ക്ക​ട​വ്: കോ​വി​ഡി​നെ​തി​രേ ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ. മ​ണി​ക്ക​ട​വ് സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മ​ണി​ക്ക​ട​വ് ടൗ​ണി​ലും പ​രി​സ​ര​ങ്ങ​ളി​ലും കു​ട്ടി​ക​ൾ എ​ഴു​തി​ത്ത​യാ​റാ​ക്കി​യ250 ൽ ​പ​രം പോ​സ്റ്റ​റു​ക​ൾ പ​തി​ച്ചു. സൗ​ജ​ന്യ​മാ​സ്ക്,
kannur

മു​ണ്ടേ​രി​യെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​ക്കി മാ​റ്റും: മ​ന്ത്രി കടന്നപ്പള്ളി

Aswathi Kottiyoor
ക​ണ്ണൂ​ര്‍: കേ​ര​ള​ത്തി​ലെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​ക്കി മു​ണ്ടേ​രി​യെ മാ​റ്റു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് മ​ന്ത്രി രാ​മ​ച​ന്ദ്ര​ന്‍ ക​ട​ന്ന​പ്പ​ള്ളി. മു​ണ്ടേ​രി​ക്ക​ട​വ് ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി​യു​ടെ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ജി​ല്ല​യ്ക്ക് ല​ഭി​ച്ച സൗ​ഭാ​ഗ്യ​മാ​ണ് ഈ
Wayanad

വയനാട്ടിൽ യു.ഡി.എഫ് ഹർത്താൽ തുടങ്ങി……..

Aswathi Kottiyoor
വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള ജനവാസപ്രദേശം പരിസ്ഥിതി ലോല മേഖലയാക്കാനുളള കേന്ദ്രസർക്കാരിന്‍റെ കരട് വിജ്ഞാപനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഹർത്താൽ. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അവശ്യ സേവനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കുമെന്ന്
Kerala

മഹദ്‌വ്യക്തികൾക്ക് ആദരവായി സാംസ്‌കാരിക മന്ദിരങ്ങൾ

Aswathi Kottiyoor
മഹദ്‌വ്യക്തികൾക്ക് ആദരവമായി കേരളത്തിലെ വിവിധ ജില്ലകളിൽ സാംസ്‌കാരിക കേന്ദ്രങ്ങൾ. സാംസ്‌കാരിക വകുപ്പാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയം (കൊല്ലം), വി. ടി. ഭട്ടതിരിപ്പാട് സാംസ്‌കാരിക സമുച്ചയം (പാലക്കാട്), സുബ്രഹ്‌മണ്യൻ തിരുമുമ്പ് സാംസ്‌ക്കാരിക
Kerala

ഫസ്റ്റ്‌ബെല്ലിൽ ഇനി ഓഡിയോ ബുക്കുകളും ആംഗ്യ ഭാഷയിൽ പ്രത്യേക ക്ലാസുകളും

Aswathi Kottiyoor
കൈറ്റ് വിക്ടേഴ്‌സിലൂടെ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്‌ബെൽ ഡിജിറ്റൽ ക്ലാസുകളുടെ തുടർച്ചയായി പൊതുപരീക്ഷയുള്ള 10, 12 ക്ലാസുകളിലെ റിവിഷൻ ഭാഗങ്ങൾ പ്രത്യേക ഓഡിയോ ബുക്ക് രൂപത്തിൽ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്)
Kerala

കോവിഡ് വാക്സിനേഷൻ വേഗത്തിലാക്കാൻ മന്ത്രി കെ.കെ. ശൈലജ ടീച്ചർ നിർദേശം നൽകി

Aswathi Kottiyoor
രണ്ടാംഘട്ട കോവിഡ്-19 വാക്സിനേഷൻ തുടങ്ങേണ്ട സമയം അടുത്തതിനാൽ ആരോഗ്യ പ്രവർത്തകർക്കുള്ള വാക്സിനേഷൻ വേഗത്തിലാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ നിർദേശം നൽകി. കോവിഡ് വാക്സിൻ സ്വീകരിക്കുന്നതിന് കോവിൻ ആപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർ
WordPress Image Lightbox