23.3 C
Iritty, IN
July 27, 2024
  • Home
  • Iritty
  • കോ​വി​ഡ് ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ
Iritty

കോ​വി​ഡ് ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ

മ​ണി​ക്ക​ട​വ്: കോ​വി​ഡി​നെ​തി​രേ ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ. മ​ണി​ക്ക​ട​വ് സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മ​ണി​ക്ക​ട​വ് ടൗ​ണി​ലും പ​രി​സ​ര​ങ്ങ​ളി​ലും കു​ട്ടി​ക​ൾ എ​ഴു​തി​ത്ത​യാ​റാ​ക്കി​യ250 ൽ ​പ​രം പോ​സ്റ്റ​റു​ക​ൾ പ​തി​ച്ചു. സൗ​ജ​ന്യ​മാ​സ്ക്, സാ​നി​റ്റൈ​സ​ർ വി​ത​ര​ണം ന​ട​ത്തു​ക​യും ചെ​യ്തു. പ​രി​പാ​ടി​ക്ക് പ്രി​ൻ​സി​പ്പ​ൽ പി.​എ. പ്ര​സാ​ദ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് യു.​വി. ജോ​ർ​ജ്, അ​ധ്യാ​പ​ക​ർ, വോ​ള​ണ്ടി​യ​ർ ലീ​ഡ​ർ​മാ​രാ​യ അ​മ്മു കാ​ത​റി​ൻ റാ​ണി, അ​ല​ൻ ബോ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ സു​ധീ​ഷ് കെ ​ആ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Related posts

ഇരിട്ടി ഷോപ്പിംഗ് ഫെസ്റ്റ് കൂപ്പൺ വിതരണം ഉദ്‌ഘാടനം ചെയ്തു

Aswathi Kottiyoor

കർണ്ണാടക വനാതിർത്തിയിൽ സോളാർ വൈദ്യുത വേലി നാട്ടുകാരുടെ നേതൃത്വത്തിൽ പുനഃസ്ഥാപിക്കുന്നു…………

Aswathi Kottiyoor

കിളിയന്തറ ചെക്ക്പോസ്റ്റിൽ സൗ​ജ​ന്യ ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റ്

Aswathi Kottiyoor
WordPress Image Lightbox