22.4 C
Iritty, IN
October 3, 2023
  • Home
  • Wayanad
  • വയനാട്ടിൽ യു.ഡി.എഫ് ഹർത്താൽ തുടങ്ങി……..
Wayanad

വയനാട്ടിൽ യു.ഡി.എഫ് ഹർത്താൽ തുടങ്ങി……..

വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള ജനവാസപ്രദേശം പരിസ്ഥിതി ലോല മേഖലയാക്കാനുളള കേന്ദ്രസർക്കാരിന്‍റെ കരട് വിജ്ഞാപനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഹർത്താൽ.

രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അവശ്യ സേവനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കുമെന്ന് യു.ഡി.എഫ് നേതാക്കൾ അറിയിച്ചു. വിജ്ഞാപനത്തിനെതിരെ ജില്ലയില്‍ വിവിധയിടങ്ങളില്‍ ഇന്ന് പ്രതിഷേധ പ്രകടനം നടക്കും. ഹര്‍ത്താലിന് വ്യാപാരി സംഘടനകളും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്

Related posts

വയനാട് ഷിഗെല്ല പ്രതിരോധം ഊർജിതമാക്കി ആരോഗ്യവകുപ്പ്………

ഗാന്ധി ചിത്രം തകർത്ത സംഭവം: രാഹുലിന്റെ ഓഫിസ് അസിസ്റ്റന്റ് അടക്കം 4 പേർ അറസ്റ്റിൽ.

𝓐𝓷𝓾 𝓴 𝓳

നയനമനോഹര കാഴ്ചയൊരുക്കി ക്യാറ്റ്‌സ് ക്‌ളൗ പൂക്കള്‍.

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox