27.1 C
Iritty, IN
July 27, 2024
  • Home
  • kannur
  • 15 വ​ര്‍​ഷം പഴ​ക്കമുള്ള വാ​ഹ​ന​ങ്ങ​ൾ മാ​റ്റി ന​ൽ​ക​ണം: കെജിഡിഎ
kannur

15 വ​ര്‍​ഷം പഴ​ക്കമുള്ള വാ​ഹ​ന​ങ്ങ​ൾ മാ​റ്റി ന​ൽ​ക​ണം: കെജിഡിഎ

ക​ണ്ണൂ​ർ: പ​തി​ന​ഞ്ച് വ​ര്‍​ഷം കാ​ല​പ്പ​ഴ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ള്‍​ക്ക് പ​ക​രം പു​തി​യ വാ​ഹ​ന​ങ്ങ​ള്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കേ​ര​ള ഗ​വ. ഡ്രൈ​വേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ (കെ​ജി​ഡി​എ) ജി​ല്ലാ സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ സ​ർ​ക്കാ​രി​നോ​ട് അ​ഭ്യ​ർ​ഥി​ച്ചു. വി​വി​ധ വ​കു​പ്പു​ക​ളി​ൽ ത​സ്തി​ക സൃ​ഷ്ടി​ച്ച് പി​എ​സ് ‌സി ​വ​ഴി നി​യ​മ​നം ന​ൽ​ക​ണ​മെ​ന്നും സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ സ​മ്മേ​ള​ന​വും വി​ര​മി​ച്ച​വ​ര്‍​ക്കു​ള​ള യാ​ത്ര​യ​യ​പ്പും ക​ണ്ണൂ​ര്‍ ജ​വ​ഹ​ര്‍ ലൈ​ബ്ര​റി ഹാ​ളി​ല്‍ മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ​വി​ത്ര​ന്‍ പൊ​രു​ന്ന​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​പി.​കെ.​ബി​ജു, സി​ജു പി. ​തോ​മ​സ്, എം ​മോ​ഹ​ന​ന്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​കൃ​ഷ്ണ​കു​മാ​ര്‍ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: പ​വി​ത്ര​ന്‍ പൊ​രു​ന്ന​ന്‍ (പ്ര​സി​ഡ​ന്‍റ്), പി.​കെ.​ബി​ജു (സെ​ക്ര​ട്ട​റി.), കെ.​ബി​ജു (ട്ര​ഷ​റ​ര്‍).

Related posts

ദേ​വാ​ല​യ​ത്തി​ന്‍റെ പേ​രി​ൽ വ്യാ​ജ പ്രൊ​ഫൈ​ലു​ക​ളി​ലൂ​ടെ സ​ഭ​യ്ക്കെ​തി​രേ കു​പ്ര​ച​ര​ണം

Aswathi Kottiyoor

ജി​ല്ലാ ഒ​ളി​ന്പിക്സ് ഇ​ന്നു​ മു​ത​ൽ

Aswathi Kottiyoor

കണ്ണൂരില്‍ നാളെ സൗജന്യ കോവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധന

Aswathi Kottiyoor
WordPress Image Lightbox