25.7 C
Iritty, IN
October 25, 2024
Home Page 5588
Koothuparamba

എ​ക്സൈ​സ് കോം​പ്ല​ക്സ് ഉ​ദ്ഘാ​ട​നം നാ​ളെ

Aswathi Kottiyoor
കൂ​ത്തു​പ​റ​മ്പ്: കൂ​ത്തു​പ​റ​മ്പ് എ​ക്സൈ​സ് സ​ർ​ക്കി​ൾ, റേ​ഞ്ച് ഓ​ഫീ​സു​ക​ൾ​ക്കാ​യി നി​ർ​മി​ച്ച എ​ക്സൈ​സ് കോം​പ്ല​ക്സ് 15ന് ​രാ​വി​ലെ 11ന് ​മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ ഓ​ൺ​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് ഉ​ത്ത​ര​മേ​ഖ​ലാ ജോ​യി​ന്‍റ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ പി.​കെ. സു​രേ​ഷ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ
kannur

എ​ല്‍​ഡി​എ​ഫ് വി​ക​സന മു​ന്നേ​റ്റ ജാ​ഥ ഇ​ന്നു മു​ത​ൽ ജി​ല്ല​യി​ൽ

Aswathi Kottiyoor
ക​ണ്ണൂ​ർ: ന​വ​കേ​ര​ള സൃ​ഷ്ടി​ക്ക് വീ​ണ്ടും എ​ല്‍​ഡി​എ​ഫ് എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ എ.​വി​ജ​യ​രാ​ഘ​വ​ന്‍ ന​യി​ക്കു​ന്ന വി​ക​സ​ന മു​ന്നേ​റ്റ വ​ട​ക്ക​ൻ മേ​ഖ​ല ജാ​ഥ ഇ​ന്ന് ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്കും. പ​യ്യ​ന്നൂ​രി​ലാ​ണ് ആ​ദ്യ സ്വീ​ക​ര​ണം. വൈ​കു​ന്നേ​രം നാ​ലി​ന് ജി​ല്ല
kannur

വയോജന പരിരക്ഷയിൽ പുതിയ കാൽവെപ്പുമായി പിണറായി സാന്ത്വനം…………

Aswathi Kottiyoor
പിണറായി : പിണറായി പഞ്ചായത്തിലെ സാമ്പത്തിമായി പിന്നോക്കം നിൽക്കുന്ന മുതിർന്ന പൗരൻമാർക്ക് ചികിത്സയും ഭക്ഷണവുംഉറപ്പാക്കുക എന്ന ലക്ഷ്യവുമായി സാന്ത്വനം യൂണിറ്റ് ആരംഭിക്കുന്നു. ഇത് സ്കൂൾ പ്രവർത്തനം പുനരാരംഭിക്കുന്ന മുറക്ക് നടപ്പാക്കും. ആദ്യഘട്ടമായി പഞ്ചായത്ത് പരിധിയിലെ
Peravoor

ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി പേരാവൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി………..

Aswathi Kottiyoor
പേരാവൂർ:ജനജീവിതം ദുസ്സഹമാക്കുന്ന ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി പേരാവൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.. കുത്തകകൾക്ക് വേണ്ടി മാത്രം ഭരണം നടത്തുന്ന കേന്ദ്ര സർക്കാരിനെതിരെ കടുത്ത പ്രതിഷേധം ആണ് പ്രകടനത്തിലൂട
Iritty

മര്‍ച്ചന്റ്‌സ് വെല്‍ഫേര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി- നവീകരിച്ച ഹെഡ് ഓഫീസ് ഉദ്‌ഘാടനം 15 ന്………

Aswathi Kottiyoor
ഇരിട്ടി: മര്‍ച്ചന്റ്‌സ് വെല്‍ഫേര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നവീകരിച്ച ഹെഡ് ഓഫീസ് 15 ന് വൈകിട്ട് 4 ന് അഡ്വ. സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു . സംഘം പ്രസിഡന്റ്
kannur

വയോജനങ്ങൾ വഴിയിലാവില്ല; പിണറായിയിൽ സ്വാന്തനത്തിൻ്റെ കരുതൽ………..

Aswathi Kottiyoor
ധർമ്മടം>വയോജന പരിരക്ഷയിൽ പുതിയ കാൽവെപ്പുമായി പിണറായി സ്വാന്തനം. മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ സാമ്പത്തിമായി പിന്നോക്കം നിൽക്കുന്ന മുതിർന്ന പൗരൻമാർക്ക് ചികിത്സയും ഭക്ഷണവും ഉറപ്പാക്കലാണ് സ്വാന്തനം ലക്ഷ്യമിടുന്നത്. ആദ്യഘട്ടമായി ധർമ്മടം മണ്ഡലത്തിൽ 60 വയസിന് മുകളിലുള്ളവർക്ക് കാഴ്ച
Iritty

മര്‍ച്ചന്റ്‌സ് വെല്‍ഫേര്‍ കോ – ഓപ്പറേറ്റീവ് സൊസൈറ്റി -നവീകരിച്ച ഹെഡ് ഓഫീസ് ഉദ്‌ഘാടനം 15 ന്

Aswathi Kottiyoor
ഇരിട്ടി: മര്‍ച്ചന്റ്‌സ് വെല്‍ഫേര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നവീകരിച്ച ഹെഡ് ഓഫീസ് 15 ന് വൈകിട്ട് 4 ന് അഡ്വ. സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു . സംഘം പ്രസിഡന്റ്
kannur

കേളകത്ത് ചക്ക മഹോൽസവവും, കാർഷിക- കൈത്തറി വിപണനമേളയും…………

Aswathi Kottiyoor
കേളകം:ഫാർമേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെയും, ജാക്ക് ഫ്രൂട്ട് പ്രമോഷന്‍ അസോസിയേഷൻ സംസ്ഥാന കമ്മറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ചക്ക മഹോൽസവം ഫെബ്രവരി 15 മുതൽ മാർച്ച് 10 വരെ കേ ള കത്ത് നടക്കുമെന്ന് ഭാരവാഹികളായ
Kerala

ഫസ്റ്റ്ബെൽ റിവിഷൻ ക്ലാസുകൾ ഇന്ന് (ഫെബ്രുവരി 14) അവസാനിക്കും

Aswathi Kottiyoor
പത്ത്, പ്ലസ്ടു വിദ്യാർത്ഥികൾക്കായി കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്ബെൽ  റിവിഷൻ ക്ലാസുകളുടെ സംപ്രേഷണം ഇന്ന് (ഫെബ്രുവരി 14) പൂർത്തിയാകും. ഈ ക്ലാസുകൾ ഓഡിയോ ബുക്കുകളായും പോർട്ടലിൽ ലഭ്യമാക്കിയിട്ടുണ്ട്. ഈ മാസം അവസാനവാരം പൊതു
Kerala

സഞ്ചരിക്കുന്ന മെഡിക്കല്‍ ക്ലിനിക്ക് സജ്ജമാക്കി കെ.എസ്.ആർ.ടി.സി…………

Aswathi Kottiyoor
തിരുവനന്തപുരം: ജീവനക്കാരുടെ ആരോഗ്യ പരിചരണത്തിനായി സഞ്ചരിക്കുന്ന മെഡിക്കല്‍ ക്ലിനിക്ക് സജ്ജമാക്കി കെ.എസ്.ആർ.ടി.സി. കഠിനമായ ജോലി സാഹചര്യങ്ങള്‍ക്കിടയിലുള്ള ജീവനക്കാര്‍ക്ക് പരമാവധി മൂന്ന് മാസത്തിലൊരിക്കലെങ്കിലുംആരോഗ്യ പരിശോധന സൗജന്യമായി ലഭ്യമാക്കുന്ന തരത്തിലാണ് പദ്ധതി. മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിന്റെ ഫ്ലാഗ്
WordPress Image Lightbox