28.6 C
Iritty, IN
September 23, 2023
  • Home
  • Peravoor
  • ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി പേരാവൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി………..
Peravoor

ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി പേരാവൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി………..

പേരാവൂർ:ജനജീവിതം ദുസ്സഹമാക്കുന്ന ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി പേരാവൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി..
കുത്തകകൾക്ക് വേണ്ടി മാത്രം ഭരണം നടത്തുന്ന കേന്ദ്ര സർക്കാരിനെതിരെ കടുത്ത പ്രതിഷേധം ആണ് പ്രകടനത്തിലൂട നീളം മുഴങ്ങിയത്. വെൽഫെയർ പാർട്ടി പേരാവൂർ മണ്ഡലം പ്രസിഡൻ്റ് ടികെ മുഹമ്മദലി,സെക്രട്ടറി ഷഫീർ ആറളം സയ്യിദ് സിദ്ദിഖ് Tp ഫായിസ് ഷംസീർ കുനിയിൽ ഷംസുദ്ധീൻ ഇരിട്ടി:തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി

Related posts

പേ​രാ​വൂ​ർ സെ​ന്‍റ് ജോ​സ​ഫ്സ് ഫൊറോന ദേ​വാ​ല​യ തി​രു​നാ​ൾ തു​ട​ങ്ങി

*ഒക്ടോബർ രണ്ട് – ഗാന്ധിജയന്തി ദിനത്തിൽ ഓൺലൈൻ ലഹരി വിരുദ്ധ ക്വിസ് മത്സരം*

𝓐𝓷𝓾 𝓴 𝓳

പേ​രാ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി വി​ക​സ​നം ത​ട​സ​പ്പെ​ടു​ത്തു​ന്നതായി പരാതി

WordPress Image Lightbox