60 വയസ് കഴിഞ്ഞവര്‍ക്കു കോവിഡ് വാക്സിനേഷന് ഇന്നു മുതല്‍
സംസ്ഥാനത്ത് മാര്‍ച്ച് ഒന്നിന് രണ്ടാം ഘട്ട കോവിഡ് 19 വാക്സിനേഷനുള്ള രജിസ്ട്രേഷന് ആരംഭിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. 60 വയസിനു മുകളിലുള്ള എല്ലാ പൗരന്മാര്ക്കും 45നും 59 നും ഇടയില്‍ പ്രായമുള്ള മറ്റ് രോഗബാധിതര്‍ക്കുമാണ്