• Home
  • kannur
  • കണ്ണുർ ജില്ലയിൽ181 പേര്‍കൂടി കൊവിഡ് ഇന്ന് പോസിറ്റീവ് ആയി………..
kannur

കണ്ണുർ ജില്ലയിൽ181 പേര്‍കൂടി കൊവിഡ് ഇന്ന് പോസിറ്റീവ് ആയി………..

സമ്പര്‍ക്കത്തിലൂടെ 162 പേര്‍ക്കും, ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒമ്പത് പേര്‍ക്കും, വിദേശത്തു നിന്നെത്തിയ അഞ്ച് പേര്‍ക്കും, അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

*സമ്പര്‍ക്കം മൂലം:*

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 33
ആന്തുര്‍ നഗരസഭ 2
ഇരിട്ടി നഗരസഭ 2
കൂത്തുപറമ്പ് നഗരസഭ 1
പാനൂര്‍ നഗരസഭ 3
പയ്യന്നൂര്‍ നഗരസഭ 8
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 5
തളിപ്പറമ്പ് നഗരസഭ 2
ആലക്കോട് 5
ആറളം 1
അയ്യന്‍കുന്ന് 1
അഴീക്കോട് 1
ചെമ്പിലോട് 2
ചെങ്ങളായി 3
ചെറുകുന്ന് 2
ചെറുപുഴ 1
ചെറുതാഴം 4
ചിറക്കല്‍ 4
ചൊക്ലി 3
ധര്‍മ്മടം 4
എരമം കുറ്റൂര്‍ 7
എരഞ്ഞോളി 3
ഏഴോം 3
കടമ്പൂര്‍ 1
കതിരൂര്‍ 3
കാങ്കോല്‍ ആലപ്പടമ്പ 3
കീഴല്ലൂര്‍ 1
കേളകം 1
കൊളച്ചേരി 1
കോളയാട് 1
കൂടാളി 1
കോട്ടയം മലബാര്‍ 1
കുന്നോത്തുപറമ്പ് 4
കുറുമാത്തൂര്‍ 1
മാടായി 2
മാങ്ങാട്ടിടം 2
മയ്യില്‍ 3
മൊകേരി 2
മുണ്ടേരി 3
മുഴപ്പിലങ്ങാട് 1
നടുവില്‍ 4
ന്യൂമാഹി 1
പന്ന്യന്നൂര്‍ 1
പാപ്പിനിശ്ശേരി 2
പരിയാരം 7
പാട്യം 2
പായം 2
പെരളശ്ശേരി 1
പെരിങ്ങോം-വയക്കര 2
പിണറായി 1
രാമന്തളി 1
തില്ലങ്കേരി 1
തൃപ്പങ്ങോട്ടൂര്‍ 1
ഉളിക്കല്‍ 1
വളപട്ടണം 1
വേങ്ങാട് 2

*ഇതര സംസ്ഥാനം:*

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
ആറളം 1
ചെറുപുഴ 1
കടന്നപ്പള്ളി പാണപ്പുഴ 1
കാങ്കോല്‍ ആലപ്പടമ്പ 1
മൊകേരി 1
മുഴക്കുന്ന് 1
മുഴപ്പിലങ്ങാട് 1
പെരിങ്ങോം-വയക്കര 1

*വിദേശത്തുനിന്നും വന്നവര്‍:*

ചപ്പാരപ്പടവ് 1
കണ്ണപുരം 1
കോട്ടയം മലബാര്‍ 1
കുന്നോത്തുപറമ്പ് 1
വേങ്ങാട് 1

*ആരോഗ്യ പ്രവര്‍ത്തകര്‍:*

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
ഇരിട്ടി നഗരസഭ 1
തലശ്ശേരി നഗരസഭ 1
പരിയാരം 1
പെരളശ്ശേരി 1
രോഗമുക്തി 235 പേര്‍ക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 53433 ആയി. ഇവരില്‍ 235 പേര്‍ ഞായറാഴ്ച (ഫെബ്രുവരി 28) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 50117 ആയി. 281 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2509 പേര്‍ ചികില്‍സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 2381 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2381 പേര്‍ വീടുകളിലും ബാക്കി 128 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 9589 പേര്‍

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 9589 പേരാണ്. ഇതില്‍ 9252 പേര്‍ വീടുകളിലും 337 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന

ജില്ലയില്‍ നിന്ന് ഇതുവരെ 577177 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 576667 എണ്ണത്തിന്റെ ഫലം വന്നു. 510 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Related posts

ജി​ല്ല​യി​ല്‍50,000 ഡോ​സ് വാ​ക്സി​ന്‍ വി​ത​ര​ണം ചെ​യ്യും

Aswathi Kottiyoor

പരേതനെതിരെ കുറ്റപത്രം; മയ്യിൽ പോലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

Aswathi Kottiyoor

കരുതല്‍ പെരുന്നാള്‍ ദിനത്തിലും തുടരാം; ആശംസകളുമായി മുഖ്യമന്ത്രി………..

Aswathi Kottiyoor
WordPress Image Lightbox