24.3 C
Iritty, IN
October 4, 2023
  • Home
  • Kelakam
  • എട്ടു കുപ്പി വിദേശ മദ്യവുമായി അമ്പായത്തോട് സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി
Kelakam

എട്ടു കുപ്പി വിദേശ മദ്യവുമായി അമ്പായത്തോട് സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി

എട്ടു കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കൈവശം വച്ച അമ്പായത്തോട് സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി.

അമ്പായത്തോട് സ്വദേശി സന്തോഷ് എന്നയാളെയാണ് അമ്പായത്തോട് കാന്താരി റസ്റ്റോറന്റിന് മുൻവശം വെച്ച് 8 കുപ്പി (4 ലിറ്റർ) ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി പിടികൂടിയത്.

പ്രിവന്റീവ് ഓഫീസർ എം.പി.സജീവന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ സി.എം.ജയിംസ്, കെ.എ.മജീദ്, കെ.എ.ഉണ്ണിക്കൃഷ്ണൻ, എൻ.സി.വിഷ്ണു, എ.എം ബിനീഷ് എന്നിവർ പങ്കെടുത്തു.

Related posts

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനം ചെയ്തു.

𝓐𝓷𝓾 𝓴 𝓳

അടക്കാത്തോട് ശാന്തിഗിരിയില്‍ വീടിനുള്ളില്‍ വീണ്ടും ഗര്‍ത്തം.

𝓐𝓷𝓾 𝓴 𝓳

ദ ഫൂട്ട് സ്പോട്ട് കേളകത്ത് പ്രവർത്തനമാരംഭിച്ചു

WordPress Image Lightbox