കളഞ്ഞു കിട്ടിയ പണവും രേഖകളുമടങ്ങിയ ബാഗ് തിരികെ നല്‍കി ഡ്രൈവിംഗ് സ്‌കൂള്‍ ഉടമ മാതൃകയായി………….
പേരാവൂര്‍:കളഞ്ഞു കിട്ടിയ പണവും രേഖകളുമടങ്ങിയ ബാഗ് തിരികെ നല്‍കി ഡ്രൈവിംഗ് സ്‌കൂള്‍ ഉടമ മാതൃകയായി. തുണ്ടിയിലെ ഗ്രാമിക ഡ്രൈവിംഗ് സ്‌കൂള്‍ ഉടമ പനയ്ക്കല്‍ ബിജുവാണ് ബാഗ് അഞ്ചരക്കണ്ടി സ്വദേശിയായ രവീന്ദ്രന് തിരികെ നല്‍കി മാതൃകയായത്.