സ്കൂള്‍ ലാബുകളിൽ ജലപരിശോധന
കണ്ണൂര്‍: കുടിവെള്ള പരിശോധന വ്യാപകമാക്കാനും ജല ഗുണനിലവാരം ഉറപ്പാക്കുന്നതിനും ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ ആരംഭിച്ച ജല ഗുണനിലവാര പരിശോധനാ ലാബുകളുടെ പ്രവര്‍ത്തനം പുരോഗമിക്കുന്നു. ജില്ലയില്‍ എട്ട് ഹയര്‍ സെക്കൻഡറി സ്കൂളുകളിലാണ് ലാബുകള്‍ ആരംഭിച്ചിട്ടുള്ളത്. വെള്ളത്തിന്റെ