23.9 C
Iritty, IN
September 23, 2023
  • Home
  • Iritty
  • പശുക്കിടാവ് കിണറ്റിൽ വീണ് ചത്തു………
Iritty

പശുക്കിടാവ് കിണറ്റിൽ വീണ് ചത്തു………

ഇരിട്ടി : ഉളിക്കൽ അറബിയിൽ പശുക്കിടാവ് കിണറ്റിൽ വീണ് ചത്തു.. ഇരിട്ടിയിൽ നിന്നും എത്തിയ അഗ്നിരക്ഷാ സേന യാണ് പശുക്കിടാവിനെ പുറത്തെടുത്തത്. വെള്ളിയാഴ്ച വൈകുന്നേരം 3 മണിയോട് കൂടിയായിരുന്നു അറേബ്യയിലെ പൊടിപ്പാറയിൽ ബേബിയുടെ ഒന്നര വയസ്സ് പ്രായമുള്ള പശുക്കിടാവ് 35 അടിയോളം താഴ്ചയുള്ള കിണറിലേക്ക് വീണത്.
സ്‌റ്റേഷൻ ഓഫീസർ സി.പി. രാജേഷിന്റെ നിർദ്ദേശപ്രകാരം ഇരിട്ടിയിൽ നിന്നും അഗ്നി രക്ഷാ സേന ഫയർ ഓഫീസർമാരായ എ. ആദർശ് , എം. ജോതിഷ് എന്നിവർ കിണറിലിറങ്ങി വളരെ നേരത്തെ പരിശ്രമത്തിനൊടുവിൽ ചെളിയിൽ താഴന്നു പോയ കിടാവിനെ റോപ്പ് കെട്ടി പുറത്തെത്തിക്കുകയായിരുന്നു.

Related posts

കൃഷിയിടത്തിൽ കാട്ടുപന്നി ആക്രമണത്തിൽ വയോധികന് പരിക്ക്

സ്ത്രീ പദവി പഠനം തില്ലങ്കേരി പഞ്ചായത്ത് തല സർവ്വേ

𝓐𝓷𝓾 𝓴 𝓳

പയഞ്ചേരിയിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox