24.1 C
Iritty, IN
October 5, 2023
  • Home
  • Iritty
  • സക്കീർഹുസൈൻ പര്യടനം നടത്തി………
Iritty

സക്കീർഹുസൈൻ പര്യടനം നടത്തി………

ഇരിട്ടി : എൽഡിഎഫ‌് സ്ഥാനാർഥി കെ. വി. സക്കീർ ഹുസൈൻ വെള്ളിയാഴ്‌ച അയ്യങ്കുന്ന‌്, ആറളം, ആറളം ഫാം എന്നിവിടങ്ങളിലെ തെരെഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ പര്യടനം നടത്തി. ഈന്തുംകരി, കരിക്കോട്ടക്കരി, വെളി മാനം, വീർപ്പാട‌്, കീഴ‌്പള്ളി, ആറളം ഫാം ഓഫീസ‌്, വളയഞ്ചാൽ കേന്ദ്രങ്ങളിലാണ‌് സ്ഥാനാർഥിയെത്തിയത‌്. ഫാമിലെ പത്ത്, പതിമൂന്ന്‌ ബ്ലോക്കുകളും സന്ദർശിച്ചു. സ‌്നേഹപൂർണമായ സ്വീകരണങ്ങളാണെങ്ങും ലഭിച്ചത്‌. വൈകിട്ട് ഇഎംഎസ‌്﹣- എകെജി ദിനാചരണ ഭാഗമായുള്ള സിപിഎം കുടുംബസംഗമങ്ങളിലും സ്ഥാനാർഥിയെത്തി സംസാരിച്ചു. എൽഡിഎഫ‌് നേതാക്കളായ കെ. കെ. ജനാർദനൻ, കെ. പി. രാജേഷ‌്, പി. ഡി. ജോസ‌്, എ .ഡി. ബിജു എന്നിവർ സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു . ശനിയാഴ്‌ച ഉച്ചവരെ ആറളത്താണ‌് പര്യടനം. പകൽ പന്ത്രണ്ട് മുതൽ ഇരിട്ടിയിലെ പ്രദേശങ്ങളിലെത്തി വോട്ടഭ്യർഥിക്കും.

Related posts

കോവിഡ്  ബാധിച്ച് മരിച്ചു.

𝓐𝓷𝓾 𝓴 𝓳

ഉളീപ്പടി സെന്റ് ജൂഡ് ദേവാലയത്തിന്റെ ഗ്രോട്ടോ കത്തിനശിച്ച നിലയിൽ

𝓐𝓷𝓾 𝓴 𝓳

എസ് എസ് എൽ സി – പ്ലസ്ടു പരീക്ഷകളിലെ ചരിത്ര വിജയം ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ വിജയാഹ്ലാദറാലി നടത്തി

WordPress Image Lightbox