ഇരിക്കൂറിൽ നിയോജക മണ്ഡലം യുഡിഎഫിന് ഒരേ മനസ് : കെ.സി. ജോസഫ്
ശ്രീകണ്ഠപുരം: ഇരിക്കൂർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി അഡ്വ. സജീവ് ജോസഫിന്റെ വിജയത്തിന് യുഡിഎഫ് പ്രവർത്തകർ ഒരേ മനസോടെയാണ് പ്രവർത്തിക്കുന്നതെന്ന് കെ.സി. ജോസഫ് എംഎൽഎ. യുഡിഎഫ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ ശ്രീകണ്ഠപുരം കമ്യൂണിറ്റി