24 C
Iritty, IN
October 23, 2024
Home Page 5603
Kerala

വെള്ളിയാഴ്ച 15,033 ആരോഗ്യ പ്രവർത്തകർ കോവിഡ് വാക്‌സിൻ സ്വീകരിച്ചു

Aswathi Kottiyoor
സംസ്ഥാനത്ത് വെള്ളിയാഴ്ച 15,033 ആരോഗ്യ പ്രവർത്തകർ കോവിഡ്-19 വാക്‌സിൻ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. 298 വാക്‌സിനേഷൻ കേന്ദ്രങ്ങളിലാണ് വാക്‌സിൻ കുത്തിവയ്പ്പ് ഉണ്ടായിരുന്നത്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ
kannur

മുണ്ടേരിക്കടവ് ഇക്കോ ടൂറിസം പദ്ധതി; പ്രവൃത്തി ഉദ്ഘാടനം ഫെബ്രുവരി ഏഴിന്

Aswathi Kottiyoor
കണ്ണൂര്‍ :പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്നതിനൊപ്പം ദേശാടനക്കിളികളെ അടുത്തറിയാന്‍ അവസരവുമായി മുണ്ടേരിക്കടവ് ഇക്കോ ടൂറിസം പദ്ധതിയൊരുങ്ങുന്നു. പദ്ധതിയുടെ ഉദ്ഘാടനം ഫെബ്രുവരി ഏഴ്( ഞായറാഴ്ച) വൈകിട്ട് 5.30ന് ടൂറിസം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും.
Kerala

കോവിഡ്​ പ്രതിരോധ മരുന്നി​െന്‍റ മൂന്നാംഘട്ട വിതരണം മാര്‍ച്ചില്‍ തുടങ്ങിയേക്കും; നല്‍കുന്നത്​​ 50 വയസ്​ കഴിഞ്ഞവര്‍ക്ക്

Aswathi Kottiyoor
കോവിഡ്​ പ്രതിരോധ മരുന്ന്​ വിതരണത്തി​െന്‍റ മൂന്നാം ഘട്ടം മാര്‍ച്ചോടെ തുടങ്ങും. ഈ ഘട്ടത്തില്‍ 50 വയസ്​ പൂര്‍ത്തിയായവര്‍ക്കാണ്​ മരുന്ന്​ നല്‍കുക. വെള്ളിയാഴ്​ച കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ്​ വര്‍ധന്‍ ലോക്​സഭയില്‍ പറഞ്ഞതാണിക്കാര്യം. പ്രതിരോധ മരുന്നിനായി
Kerala

മൂലമറ്റം പവര്‍ഹൗസില്‍ പൊട്ടിത്തെറി; വൈദ്യുതോത്പാദനം നിര്‍ത്തിവച്ചു, സംസ്​ഥാനത്ത്​ വൈദ്യുതി നിയന്ത്രണം

Aswathi Kottiyoor
മൂലമറ്റം പവര്‍ഹൗസിലെ ജനറേറ്ററില്‍ പൊട്ടിത്തെറി. നാലാം നമ്ബര്‍ ജനറേറ്ററിലെ ഓക്സിലറി സിസ്റ്റത്തിലാണ് പൊട്ടിത്തെറി ഉണ്ടായത്. ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കെയായിരുന്നു പൊട്ടിത്തെറി. ഇതേ തുടര്‍ന്ന് മൂലമറ്റത്തെ നിര്‍ത്തിവച്ചിരിക്കുകയാണ്. പരിമിത തോതില്‍ ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊട്ടിത്തെറിയില്‍ ആളപായമില്ലെന്നും
Kerala

വി​വാ​ഹ​ വീ​ട്ടി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ത​ല​യ്ക്ക് അ​ടി​യേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു……………

Aswathi Kottiyoor
മാ​വേ​ലി​ക്ക​ര: വി​വാ​ഹ​ വീ​ട്ടി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ത​ല​യ്ക്ക് അ​ടി​യേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. ത​ട്ടാ​ര​മ്പ​ലം സ്വ​ദേ​ശി ര​ഞ്ജി​ത്ത് (33) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ വ​ര​ന്‍റെ പി​താ​വ് ഉ​ൾ​പ്പ​ടെ 10 പേ​ർ​ക്കെ​തി​രേ പോ​ലീ​സ് കൊ​ല​ക്കു​റ്റം ചു​മ​ത്തി കേ​സെ​ടു​ത്തു.
kakkayangad

ഫിലമെന്റ് രഹിത കേരളം പദ്ധതി മുഴക്കുന്ന് പഞ്ചായത്ത് തല ഉദ്ഘാടനം ഈ മാസം 12 ന് എം.എം.മണി നിര്‍വ്വഹിക്കും………..

Aswathi Kottiyoor
കാക്കയങ്ങാട്:ഫിലമെന്റ് രഹിത കേരളം പദ്ധതി മുഴക്കുന്ന് പഞ്ചായത്ത് തല ഉദ്ഘാടനം ഈ മാസം 12 ന് വൈകുന്നേരം 6 ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി നിര്‍വ്വഹിക്കും. അതോടനുബന്ധിച്ച് 11ന് രാവിലെ പഞ്ചായത്തിന്റെ നേതൃത്വത്തില്‍
kannur

കണ്ണൂര്‍ ജില്ലയില്‍ 253പേര്‍ക്ക് കൂടി കൊവിഡ്; 225 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ…………

Aswathi Kottiyoor
ജില്ലയില്‍ വെള്ളിയാഴ്ച (ഫെബ്രുവരി 5) 253 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. 225 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒമ്പത് പേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരും 15 പേര്‍ വിദേശത്തു നിന്നെത്തിയവരും നാല് ആരോഗ്യ
Iritty

കുന്നോത്ത് ആദിവാസിയുടെ വീട് പൊളിച്ചു നീക്കിയ സംഭവം: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് എം.എല്‍.എ.അഡ്വ.സണ്ണി ജോസഫ്…………….

Aswathi Kottiyoor
ഇരിട്ടി:നിയമ വിരുദ്ധമായി നടക്കുന്ന ക്രഷറിന്റെ പ്രവര്‍ത്തനം നിയമ വിധേയമാക്കുന്നതിന്റെ ഭാഗമായാണ് കുന്നോത്ത് ആദിവാസിയുടെ വീട് പൊളിച്ചു നീക്കിയതെന്നും ഇത് ഗൗരവമായ കുറ്റകൃത്യം തന്നെയാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും എം.എല്‍.എ.അഡ്വ.സണ്ണി ജോസഫ്.പൊളിച്ചു നീക്കിയ വീട്
Iritty

പുതിയ പാലത്തിന്റെ നിര്‍മ്മാണ പുരോഗതി എം എല്‍ എ അടക്കമുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങുന്ന വിദഗ്ധ സംഘവും വിലയിരുത്താനെത്തി………

Aswathi Kottiyoor
ഇരിട്ടി:പുതിയ പാലത്തിന്റെ നിര്‍മ്മാണ പുരോഗതി എം എല്‍ എ അടക്കമുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങുന്ന വിദഗ്ധ സംഘവും വിലയിരുത്താനെത്തി. പാലം എത്രയും വേഗം തുറന്നു കൊടുക്കാനുള്ള നടപടികളും ഇതോടൊപ്പം ഇരിട്ടിയില്‍ നടത്തേണ്ട മറ്റു നിര്‍മ്മാണ പ്രവര്‍ത്തികളും
Wayanad

വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനത്തിനെതിരെ വയനാട്ടിൽ തിങ്കളാഴ്ച യു.ഡി.എഫ് ഹർത്താലിന് ആഹ്വനം ചെയ്തു………….

Aswathi Kottiyoor
കൽപ്പറ്റ: വയനാട് വന്യജീവിസങ്കേതത്തിന് ചുറ്റുമുള്ള മൂന്നരകിലോമീറ്റർ പരിസ്ഥിതി ലോല പ്രദേശമാക്കാനുള്ള കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനത്തിനെതിരെ ജില്ലയിൽ തിങ്കാളാഴ്ച ഹർത്താലിന് ആഹ്വനം ചെയ്ത് യുഡിഎഫ്.രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താലെന്ന്
WordPress Image Lightbox