23 C
Iritty, IN
October 24, 2024
Home Page 5591
kannur

പാപ്പിനിശ്ശേരി റെയിൽവേ മേൽപാലത്തിൽ വിജിലൻസിന്റെ വിദഗ്ധ സമിതി പരിശോധന നടത്തി……….

Aswathi Kottiyoor
പാപ്പിനിശ്ശേരി: നിർമ്മാണത്തിൽ അഴിമതിയും ക്രമക്കേടും നടന്നിട്ടുണ്ടോ എന്നറിയാൻ പാപ്പിനിശ്ശേരി റെയിൽവേ മേൽപാലത്തിൽ വിജിലൻസിന്റെ വിദഗ്ധ സമിതി പരിശോധന നടത്തി. വിജിലൻസ് ഡി.വൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിൽ വിജിലൻസിന്റെ എൻജിനീയർ, കണ്ണൂർ ഗവ. എൻജിനീയറിങ് കോളേജിലെ
Iritty

ഷുഹൈബ് അനുസ്മരണത്തിന്റെ ഭാഗമായി പുഷ്പാര്‍ച്ചനയും അര്‍ബുദ രോഗികള്‍ക്കായുള്ള ഭക്ഷ്യ കിറ്റ് വിതരണവും നടത്തി……

Aswathi Kottiyoor
ഇരിട്ടി:ഷുഹൈബ് അനുസ്മരണത്തിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് പായം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പായം കരിയാലില്‍ പുഷ്പാര്‍ച്ചനയും അര്‍ബുദ രോഗികള്‍ക്കായുള്ള ഭക്ഷ്യ കിറ്റ് വിതരണവും നടന്നത്. ഇരിട്ടി കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് തോമസ് വര്‍ഗീസ് ഉദ്ഘാടനം
Iritty

ഇരിട്ടി പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു…………

Aswathi Kottiyoor
ഇരിട്ടി:കര്‍ഷക തൊഴിലാളി യൂണിയന്‍ ഇരിട്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിട്ടി പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു.കേന്ദ്ര ഗവണ്‍മെന്റിന്റെ ജനദ്രോഹ ബജറ്റിലും ഇന്ധന വിലവര്‍ധനവിലും പ്രതിഷേധിച്ചാണ് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചത്. തുടര്‍ന്ന് നടന്ന
Kochi

തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണ വിലയില്‍ ഇടിവ് രേഖപ്പെടുത്തി………

Aswathi Kottiyoor
കൊച്ചി:സംസ്ഥാന ബഡ്ജറ്റില്‍ സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി തിരുവ കുറച്ചതോടെ തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണ വിലയില്‍ ഇടിവ് രേഖപ്പെടുത്തി. വെള്ളിയാഴ്ച പവന് 240 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 35400 രൂപയായി
kannur

കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ വി​നോ​ദി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ധി​യി​ൽ നി​ന്ന് 6.67 ല​ക്ഷം

Aswathi Kottiyoor
ക​ണ്ണൂ​ർ: കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ മു​ഴ​ക്കു​ന്ന് വ​ട്ട​പ്പൊ​യി​ല്‍ സ്വ​ദേ​ശി വി​നോ​ദി​ന് 6.67 ല​ക്ഷം രൂ​പ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ല്‍ നി​ന്ന് അ​നു​വ​ദി​ക്കാ​ന്‍ മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി. ഇ​രി​ട്ടി​യി​ല്‍ മ​ന്ത്രി​മാ​രാ​യ ഇ.പി.ജ​യ​രാ​ജ​ന്‍, കെ.കെ.ശൈ​ല​ജ, ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍
Peravoor

പേ​രാ​വൂ​ർ താ​ലൂ​ക്ക് ആശു​പ​ത്രി:പു​തി​യ കെ​ട്ടി​ട സ​മു​ച്ച​യ​ം ശി​ലാ​സ്ഥാ​പ​നം 18ന്

Aswathi Kottiyoor
പേ​രാ​വൂ​ർ: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ പു​തി​യ കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം 18ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ക്കും. കി​ഫ്ബി പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി 52 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് ആ​റു നി​ല കെ​ട്ടി​ട​മാ​ണ് നി​ർ​മി​ക്കു​ന്ന​ത്. ഒ​ന്നാം ഘ​ട്ട​ത്തി​ൽ
Iritty

പോ​ലീ​സി​നെ​തി​രേ യൂ​ത്ത് ലീ​ഗ്

Aswathi Kottiyoor
ഇ​രി​ട്ടി: യൂ​ത്ത് ലീ​ഗ് പേ​രാ​വൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി​റാ​ജ് പൂ​ക്കോ​ത്തി​നെ​തി​രേ പേ​രാ​വൂ​ർ ടൗ​ണി​ൽ കൊ​ല​വി​ളി മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യ സി​പി​എം നേ​താ​ക്ക​ൾ​ക്കെ​തി​രേ​യും പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ​യും പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യൂ​ത്ത് ലീ​ഗ് പേ​രാ​വൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം
kannur

രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളു​മാ​യി ക​ള​ക്ട​ര്‍ ച​ര്‍​ച്ച ന​ട​ത്തി

Aswathi Kottiyoor
ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ രാ​ഷ്്‌ട്രീയ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളു​മാ​യി ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ ടി.വി. സു​ഭാ​ഷ് ച​ര്‍​ച്ച ന​ട​ത്തി. വോ​ട്ട​ര്‍ പ​ട്ടി​ക സം​ബ​ന്ധി​ച്ച പ​രാ​തി​ക​ള്‍ പ​രാ​തി​യാ​യി ന​ല്‍​കി​യാ​ല്‍
kannur

കോ​വി​ഡ് മു​ന്ന​ണി പോ​രാ​ളി​ക​ൾക്ക് വാ​ക്‌​സി​നേ​ഷ​ന്‍ ഇ​ന്ന് മുതൽ

Aswathi Kottiyoor
ക​ണ്ണൂ​ര്‍: കോ​വി​ഡ് മു​ന്ന​ണി പോ​രാ​ളി​ക​ളു​ടെ ആ​ദ്യ ഡോ​സ് വാ​ക്‌​സി​നേ​ഷ​ന്‍ ജി​ല്ല​യി​ല്‍ ഇ​ന്ന് ആരം​ഭി​ക്കും. പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രോ​ടൊ​പ്പം മു​ന്ന​ണി പോ​രാ​ളി​ക​ളാ​യി പ്ര​വ​ര്‍​ത്തി​ച്ച പോ​ലീ​സ്, മ​റ്റ് സേ​നാ വി​ഭാ​ഗ​ങ്ങ​ള്‍, ത​ദ്ദേ​ശസ്വ​യം​ഭ​ര​ണ വ​കു​പ്പി​ലെ ജീ​വ​ന​ക്കാ​ര്‍, റ​വ​ന്യു
Kerala

ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു ;സംസ്ഥാനത്ത് പെട്രോള്‍ വില 90 കടന്നു……….

Aswathi Kottiyoor
തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോൾ വില 90 കടന്നു. പെട്രോളിന് 29 പൈസയും ഡീസലിന് 36 പൈസയും വർധിച്ചു. തുടർച്ചയായ അഞ്ചാം ദിവസമാണ് ഇന്ധനവില വർധിപ്പിക്കുന്നത്. തിരുവനന്തപുരം നഗരത്തിൽ പെട്രോളിന് 90.02 രൂപയും ഡീസലിന് 84.28
WordPress Image Lightbox