23.3 C
Iritty, IN
July 27, 2024
  • Home
  • Iritty
  • പോ​ലീ​സി​നെ​തി​രേ യൂ​ത്ത് ലീ​ഗ്
Iritty

പോ​ലീ​സി​നെ​തി​രേ യൂ​ത്ത് ലീ​ഗ്

ഇ​രി​ട്ടി: യൂ​ത്ത് ലീ​ഗ് പേ​രാ​വൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി​റാ​ജ് പൂ​ക്കോ​ത്തി​നെ​തി​രേ പേ​രാ​വൂ​ർ ടൗ​ണി​ൽ കൊ​ല​വി​ളി മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യ സി​പി​എം നേ​താ​ക്ക​ൾ​ക്കെ​തി​രേ​യും പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ​യും പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യൂ​ത്ത് ലീ​ഗ് പേ​രാ​വൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
സി​പി​എം ന​യ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് പാ​ർ​ട്ടി​യി​ൽ നി​ന്നും രാ​ജി​വെ​ച്ച് ലീ​ഗി​ൽ ചേ​ർ​ന്ന സി​റാ​ജി​നെ നി​ര​ന്ത​രം ആ​ക്ര​മി​ക്കു​ക​യാ​ണ് സി​പി​എം.
ഇ​ക്കാ​ര്യ​ത്തി​ൽ പോ​ലീ​സ് നി​സം​ഗ​ത തു​ട​രു​ക​യാ​ണെ​ങ്കി​ൽ സ​മ​ര പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. അ​ജ്മ​ൽ, ട്ര​ഷ​റ​ർ സ​വാ​ദ് പെ​രി​യ​ത്തി​ൽ എ​ന്നി​വ​ർ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Related posts

മുലയൂട്ടൽ കേന്ദ്രം സ്ഥാപിച്ചു

Aswathi Kottiyoor

ആറളത്ത് നടന്ന പക്ഷി സർവ്വേ സമാപിച്ചു

Aswathi Kottiyoor

കെപിസിടിഎ കോവിഡ് കാലത്ത് നടത്തുന്ന സഹായ പ്രവർത്തനങ്ങളുടെ ഭാഗമായി വാഷിംഗ് മെഷീൻ, ഇൻഡക് ഷൻ കുക്കർ, മൊബൈൽ ഫോൺ എന്നിവ സംഭാവന ചെയ്തു………..

Aswathi Kottiyoor
WordPress Image Lightbox