30.4 C
Iritty, IN
October 4, 2023
  • Home
  • Iritty
  • ഇരിട്ടി പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു…………
Iritty

ഇരിട്ടി പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു…………

ഇരിട്ടി:കര്‍ഷക തൊഴിലാളി യൂണിയന്‍ ഇരിട്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിട്ടി പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു.കേന്ദ്ര ഗവണ്‍മെന്റിന്റെ ജനദ്രോഹ ബജറ്റിലും ഇന്ധന വിലവര്‍ധനവിലും പ്രതിഷേധിച്ചാണ് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചത്.
തുടര്‍ന്ന് നടന്ന ധര്‍ണ്ണ സിപിഎം ജില്ലാ കമ്മിറ്റി അംഗം കെ ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. മനോഹരന്‍ കൈതപ്രം അധ്യക്ഷത വഹിച്ചു.പി പി അശോകന്‍, ആര്‍ കെ ഷൈജു തുടങ്ങിയവര്‍ സംസാരിച്ചു..

Related posts

കീഴൂർ വൈരീഘാതകൻ ഭഗവതി ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞത്തിന് തിങ്കളാഴ്ച തുടക്കം

കനത്ത മഴ – തില്ലങ്കേരിയിലും പായത്തും പാറക്കല്ലുകൾ വീണ് വീടുകൾക്ക് നാശം

സൈബർ ബോധവൽക്കരണം – ‘തീക്കളി’യുമായി ജനമൈത്രി പോലീസ് ടീം

WordPress Image Lightbox