പ്രതിസന്ധികളില്‍ കേരളത്തിലെ യുവത്വം ഒപ്പം നിന്നു: മുഖ്യമന്ത്രി
കണ്ണൂർ: പ്രതിസന്ധികളുണ്ടായപ്പോള്‍ കേരളത്തിലെ യുവത്വം ഒപ്പം നിന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടത്തുന്ന സ്പീക് യംഗ് ഉദ്ഘാടനം ചെയ്തു പ്രസംഗികയായിരുന്നു മുഖ്യമന്ത്രി. ഓഖി, പ്രളയം, കാലാവര്‍ഷക്കെടുതി,