23.7 C
Iritty, IN
October 4, 2023
  • Home
  • kannur
  • നവകേരളം യുവ കേരളം: സർവകലാശാല വിദ്യാർഥികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ച സംവദിക്കും………
kannur

നവകേരളം യുവ കേരളം: സർവകലാശാല വിദ്യാർഥികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ച സംവദിക്കും………

കണ്ണൂർ: നവകേരളം യുവ കേരളം പരിപാടിയുടെ ഭാഗമായി സർവകലാശാല വിദ്യാർഥികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ച 11 മുതൽ ഒരുമണിവരെ സംവദിക്കും.

മാങ്ങാട്ട് പറമ്പിൽ സർവകലാശാലാ കാമ്പസിലെ ഓപ്പൺ ഓഡിറ്റോറിയത്തിലാണ് പരിപാടി. കണ്ണൂർ സർവകലാശാലയിലെ 180പേരും കേന്ദ്ര സർവകലാശാലയിലെയിലെയും വയനാട് വെറ്ററിനറി സർവകലാശാലയിലെയും പത്തുവീതം പേരും അടക്കം 200 പേരാണ് നേരിട്ട് പങ്കെടുക്കുന്നത്.

ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീലും പങ്കെടുക്കുന്നുണ്ട്. മാധ്യമപ്രവർത്തകൻ എം.വി.നികേഷ് കുമാറാണ് അവതാരകൻ. 10 മുതൽ ഒരു മണിക്കൂർ ജി.എസ്.പ്രദീപിന്റെ പ്രചോദന ക്ലാസ് ഉണ്ടാകും. വൈസ് ചാൻസർ ഗോപിനാഥ് രവീന്ദ്രൻ, പ്രോവൈസ് ചാൻസലർ പ്രൊഫ.എ.സാബു തുടങ്ങിയവർ സംബന്ധിക്കും.

Related posts

കണ്ണൂർ ജില്ലയിൽ ഇന്ന് 254 കൂടി പേര്‍ക്ക് കൊവിഡ് പോസിറ്റീവ് ആയി………….

𝓐𝓷𝓾 𝓴 𝓳

സ്കൂൾമുറ്റത്ത് ശലഭോദ്യാനമൊരുങ്ങുന്നു

𝓐𝓷𝓾 𝓴 𝓳

കൂ​ട്ടു​പു​ഴ ടൗ​ൺ വി​സ്മൃ​തി​യി​ലാ​കും; പ​ഴ​യ പാ​ലം ച​രി​ത്ര​സ്മാ​ര​ക​മാ​ക്കും

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox