24.8 C
Iritty, IN
September 23, 2023
  • Home
  • kannur
  • പ്ര​തി​സ​ന്ധി​ക​ളി​ല്‍ കേ​ര​ള​ത്തി​ലെ യു​വ​ത്വം ഒ​പ്പം നി​ന്നു: മു​ഖ്യ​മ​ന്ത്രി
kannur

പ്ര​തി​സ​ന്ധി​ക​ളി​ല്‍ കേ​ര​ള​ത്തി​ലെ യു​വ​ത്വം ഒ​പ്പം നി​ന്നു: മു​ഖ്യ​മ​ന്ത്രി

ക​ണ്ണൂ​ർ: പ്ര​തി​സ​ന്ധി​ക​ളു​ണ്ടാ​യ​പ്പോ​ള്‍ കേ​ര​ള​ത്തി​ലെ യു​വ​ത്വം ഒ​പ്പം നി​ന്നെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ​റ​ഞ്ഞു. സം​സ്ഥാ​ന യു​വ​ജ​ന ക്ഷേ​മ ബോ​ര്‍​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തു​ന്ന സ്പീ​ക് യം​ഗ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. ഓ​ഖി, പ്ര​ള​യം, കാ​ലാ​വ​ര്‍​ഷ​ക്കെ​ടു​തി, കോ​വി​ഡ് തു​ട​ങ്ങി​യ പ്ര​തി​സ​ന്ധി​ക​ളി​ല്‍ കേ​ര​ള​ത്തി​ലെ യു​വ​ത്വം സ്വ​യം മു​ന്നോ​ട്ട് വ​ന്നെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.​
ക​ണ്ണൂ​ര്‍ ചേം​ബ​ര്‍ ഓ​ഫ് കോ​മേ​ഴ്‌​സ് ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ യു​വാ​ക്ക​ള്‍ അ​വ​രു​ടെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പ​ങ്കു​വ​ച്ചു.

Related posts

സ്ത്രീ ​സു​ര​ക്ഷ: പ​രാ​തി​പ്പെ​ടാ​ൻ കൂ​ടു​ത​ൽ ഇ​ട​ങ്ങ​ൾ

20 മുതല്‍ ഗതാഗതത്തിന്‌ പൂര്‍ണ നിരോധനം പാപ്പിനിശേരി, താവം മേല്‍പ്പാലങ്ങള്‍ ഒരു മാസത്തേക്ക് അടച്ചിടും

𝓐𝓷𝓾 𝓴 𝓳

ക​ർ​ഷ​ക ക​മ്മീ​ഷ​ൻ സി​റ്റിം​ഗ് 27ന്

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox