കൃഷിക്ക് ഊന്നലുമായി പായം പഞ്ചായത്ത് ബജറ്റ്
ഇരിട്ടി: പായം പഞ്ചായത്തിലെ മുഴുവൻ വീടുകളിലും പച്ചക്കറികൃഷി നടത്തുന്നതിനുള്ള പ്രോത്സാഹനവുമായി എന്റെ പായം ഹരിത ഭവനം പദ്ധതിക്ക് പ്രാധാന്യം നൽകുന്ന ബജറ്റ് ഇന്നലെ യോഗത്തിൽ അവതരിപ്പിച്ചു. 56,07,845 ലക്ഷം രൂപ മിച്ചം പ്രതീക്ഷിക്കുന്ന ബജറ്റാണ്