28.7 C
Iritty, IN
October 7, 2024
  • Home
  • Kelakam
  • കേളകം സിൻഡിക്കേറ്റ് ബാങ്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ച സംഭവത്തിൽ വിശദീകരണം തേടാൻ സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ
Kelakam

കേളകം സിൻഡിക്കേറ്റ് ബാങ്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ച സംഭവത്തിൽ വിശദീകരണം തേടാൻ സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ

കണ്ണൂർ, കാസർകോട് ജില്ലകളിൽനിന്നായി 21 പരാതികൾ പരിഗണിച്ചു. ഇതിൽ ആറ് പരാതികൾ തീർപ്പാക്കി. ശേഷിക്കുന്നവ അടുത്ത സിറ്റിങ്ങിൽ പരിഗണിക്കും. ഇവയ്ക്ക് പുറമെ എട്ട് പുതിയ പരാതികളും കമ്മിഷന് മുമ്പാകെ ലഭിച്ചു. മാർച്ച് 16-നാണ് അടുത്ത സിറ്റിങ്.

 

Related posts

ഏകദിന ശില്‍പ്പശാല നടത്തി………

Aswathi Kottiyoor

എം.എസ്.എഫ് കേളകം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദിശ-21 ‘ മോട്ടിവേഷണല്‍ ക്ലാസ്സ് സംഘടിപ്പിക്കുന്നു

admin

സ്കൗട്ട് ആൻഡ് ഗൈഡ്സ് പൾസ് ഓക്സി മീറ്ററുകൾ നൽകി …………….

Aswathi Kottiyoor
WordPress Image Lightbox