മാരകമയക്കുമരുന്നായ ആംഫിറ്റാമിനുമായി പള്ളിപ്രം സ്വദേശിയായ യുവാവ് പേരാവൂർ എക്സൈസിന്റെ പിടിയിലായി………..
അതിമാരക മയക്കുമരുന്നായ ആംഫിറ്റാമിനുമായി കണ്ണൂർ പള്ളിക്കുന്ന് സ്വദേശിയായ യുവാവ് പേരാവൂർ എക്സൈസിന്റെ പിടിയിലായി. കണ്ണൂർ പള്ളിപ്രം സ്വദേശി സിൻഷാലത്തിൽ അപ്പു എന്ന ഷിജിൻ കെ. (വയസ്സ് : 24 / 2021) ആണ് പെരുമ്പുന്ന