31.2 C
Iritty, IN
May 18, 2024
  • Home
  • Kanichar
  • ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്തിൽ കാ​ർ​ഷി​ക, ടൂ​റി​സം മേ​ഖ​ല​യ്ക്ക് പ്രാ​ധാ​ന്യം
Kanichar

ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്തിൽ കാ​ർ​ഷി​ക, ടൂ​റി​സം മേ​ഖ​ല​യ്ക്ക് പ്രാ​ധാ​ന്യം

ക​ണി​ച്ചാ​ർ: ക​ണി​ച്ചാ​ര്‍ പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റി​ൽ കാ​ര്‍​ഷി​ക, ടൂ​റി​സം സാ​ധ്യ​ത​ക​ള്‍​ക്ക് പ്രാധാന്യം‍. ആ​റ്റാം​ചേ​രി പാ​ട​ശേ​ഖ​ര​ത്തി​ല്‍ നെ​ല്‍​കൃ​ഷി​ക്ക് ജ​ല​ല​ഭ്യ​ത ഉ​റ​പ്പു വ​രു​ത്തും. പ​ച്ച​ക്ക​റി കൃ​ഷി​യി​ല്‍ സ്വ​യം പ​ര്യാ​പ്ത​ത കൈ​വ​രി​ക്കു​ന്ന​തി​നാ​യി വ​നി​ത​ക​ള്‍​ക്ക് അ​ടു​ക്ക​ള​ത്തോ​ട്ടം പ​ദ്ധ​തി, ഏ​ല​പ്പീ​ടി​ക​യി​ല്‍ ടൂ​റി​സം വി​ക​സ​ന​ത്തി​ന് പ​ദ്ധ​തി ത​യാ​റാ​ക്കും. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വാ​ച്ച് ട​വ​ര്‍ വ്യൂ ​പോ​യി​ന്‍റ് സ്ഥാ​പി​ച്ച് ധ​ന​സ​ഹാ​യ​ത്തോ​ടു​കൂ​ടി ഏ​ല​പ്പീ​ടി​ക​യെ പ​ഞ്ചാ​യ​ത്തി​ന്‍റെ ടൂ​റി​സം സ​പോ​ട്ടാ​യി മാ​റ്റും.
‌17,2615117, രൂ​പ വ​ര​വും 17,16,62,472 രൂ​പ ചി​ല​വും 9,52,645 രൂ​പ മി​ച്ച​വും പ്ര​തീ​ക്ഷി​ക്കു​ന്ന​താ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ന്‍റി തോ​മ​സ് അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റ്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ , പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ബാ​ബു തോ​മ​സ്, നി​ര്‍​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു

Related posts

ജീ​സ​സ് ശി​ശു​ഭ​വ​നി​ൽ വീ​ണ്ടും മം​ഗ​ല്യം

Aswathi Kottiyoor

എസ്എസ്എൽസി പരീക്ഷ നാളെ പൂർത്തിയാകും: ഫലപ്രഖ്യാപനം മെയ് ആദ്യവാരം

Aswathi Kottiyoor

തൊടുപുഴ: പതിമൂന്നുവയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ പ്രതിക്ക് മൂന്നരവർഷം കഠിനതടവും 1.10 ലക്ഷം രൂപ പിഴയും.

Aswathi Kottiyoor
WordPress Image Lightbox